VENUS - Janam TV
Sunday, July 13 2025

VENUS

റൊളം​ഗ് ​ഗാരോസിൽ യുഎസ് താരത്തിന് വിജയകിരീടം; വീനസ് തെളിച്ച പാതയിലൂടെ ​ കൊക്കോ ഗോഫും

...ആർ.കെ രമേഷ്... റൊളം​ഗ് ​ഗാരോസിലെ ചുവന്ന കളിമൺ കോർട്ടിൽ വലിയൊരു തിരിച്ചുവരവിലൂടെയാണ് ലോക ഒന്നാം നമ്പർ താരമായ അരീന സബലേങ്കയെ വീഴ്ത്തി കൊക്കോ ​ഗോഫ് ഫ്രഞ്ച് ഓപ്പണിൽ ...

ഇന്നോളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സങ്കീർണം; ‘ഭൂമിയുടെ ഇരട്ട’യിലേക്ക് പുറപ്പെടാൻ അരയും തലയും മുറുക്കി ഇസ്രോ; ശുക്രദൗത്യം എന്തുകൊണ്ടാണ് ഇത്ര കഠിനം?

സൗരദൗത്യവും ചാന്ദ്രദൗത്യവുമൊക്കെ ഇസ്രോ ഞൊടിയിടയിലാണ് വിജയകരമാക്കിയത്. എന്നാൽ എക്കാലത്തെയും വെല്ലുവിളി നിറഞ്ഞ ദൗത്യത്തിന് തയ്യാറെടുക്കുകയാണ് ഐഎസ്ആർഒ. ശുക്രൻ്റെ ഉപരിതലത്തിലേക്കാണ് ഏറ്റവുമൊടുവിലത്തെ യാത്ര. 'ഭൂമിയുടെ ഇരട്ട' എന്നറിയപ്പെടുന്ന ശുക്രനിലേക്കുള്ള ...

സൗരയൂഥത്തിലെ ചൂടൻ, ഭൂമിയുടെ ഇരട്ട; ശുക്രനിൽ ജീവന്റെ തുടിപ്പോ?! ശ്രദ്ധേയമായി പുതിയ കണ്ടെത്തൽ

ഭൂമിയോട് ഏറ്റവുമധികം സാമ്യത പുലർത്തുന്ന ​ഗ്രഹമാണ് ശുക്രൻ. അതുകൊണ്ട് തന്നെ ഭൂമിയുടെ ഇരട്ട എന്നാണ് ശുക്രൻ അറിയപ്പെടുന്നത്. ഭൂമിയുടെ അയൽ ​ഗ്രഹത്തിൽ ഓക്സിജൻ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. അറ്റോമിക് ...

ഇസ്രോയുടെ അടുത്ത ലക്ഷ്യം ശുക്രൻ; ആദിത്യ എൽ-1 ബഹിരാകാശ ദൗത്യം എന്നതിലുപരി ശാസ്ത്ര ദൗത്യം: എസ് സോമനാഥ്

ന്യൂഡൽഹി: ഐഎസ്ആർഒയുടെ അടുത്ത ലക്ഷ്യം ശുക്രനിലേക്കുള്ള വിക്ഷേപണമാണെന്ന് ഇസ്രോ ചെയർമാൻ എസ്.സോമനാഥ്. ആദിത്യ എൽ-1 ബഹിരാകാശ ദൗത്യം എന്നതിലുപരി ഇതൊരു ശാസ്ത്ര ദൗത്യമാണ്. ഇത്രയും കാലം ഭൂമിയ്ക്ക് ...

അടുത്തത് ശുക്രനിലേക്ക് 1000 പേരാണ്; ടൈറ്റനെ മറക്കൂ; ദുരന്തത്തിന് ശേഷം പുതിയ പ്രൊജക്റ്റുമായി ഓഷൻഗേറ്റ് സഹസ്ഥാപകൻ

വാഷിംഗ്ടൺ: ടൈറ്റാനിക്കിന്റെ അവശേഷിപ്പ് കാണാൻ പോയ സംഘത്തിനുണ്ടായ ദുരന്തം നടന്നിട്ട് അധികം ദിവസങ്ങളായിട്ടില്ല. അഞ്ച് പേർ മരിച്ച ആ ദുരന്തത്തിന്റെ ഞെട്ടൻ മാറുന്നതിന് മുൻപ് പുതിയ പ്രഖ്യാപനവുമായി ...

ഇന്ന് ആകാശത്ത് വിസ്മയം; ശുക്രനും ശനിയും ഒന്നിക്കും; അപൂർവ്വ കാഴ്ച സംപ്രേഷണം ചെയ്യും

ജനുവരി 22 ഏറെ പ്രത്യേക നിറഞ്ഞ ദിനമാണ്. സൗരയൂഥത്തിലെ ഗ്രഹങ്ങളായ ശനിയും ശുക്രനും അടുത്തുവരുന്ന ദിനമാണ് ഇന്ന്. ഏകദേശം 13 കോടിയിലധികം കിലോമീറ്റർ അടുത്താകും ഇരു ഗ്രഹങ്ങളുമെത്തുക. ...

ആകാശത്ത് പഞ്ചഗ്രഹങ്ങൾ വരിവരിയായി നിൽക്കും; അപൂർവ്വ ദൃശ്യവിരുന്നിനായി കാത്ത് വാനനിരീക്ഷകർ

ന്യൂഡൽഹി: ആകാശത്ത് കാഴ്ചയുടെ വിരുന്നൊരുക്കി ജൂൺ മാസം. ഈ മാസം മുഴുവനും സൂര്യോദയത്തിന് തൊട്ടുമുൻപായി അഞ്ച് ഗ്രഹങ്ങൾ വരിവരിയായി ആകാശത്ത് ദൃശ്യമാവും. ബുധൻ,ശുക്രൻ,ചൊവ്വ,വ്യാഴം, ശനി എന്നീ ഗ്രഹങ്ങളാണ് ...

ശുക്രനിൽ വാസം സാദ്ധ്യമോ? മേഘങ്ങളിലെ അമോണിയയുടെ സാന്നിദ്ധ്യം പ്രതീക്ഷയാകുന്നു

ജീവന്റെ കണികകൾ തേടിയുള്ള യാത്രയിലാണ് ശാസ്ത്രജ്ഞൻമാർ. ബഹിരാകാശ പര്യവേഷണ ദൗത്യങ്ങൾ ഭൂമിയ്ക്കപ്പുറത്തുള്ള ജീവന്റെ തെളിവുകൾക്കായി അന്വേഷിച്ചുകൊണ്ടേയിരിക്കുകയാണ്. അവിടെ തടാകങ്ങളോ, സമുദ്രങ്ങളോ പോലുള്ള വലിയ ജലാശയങ്ങൾ നിലവിലുണ്ട്. അല്ലെങ്കിൽ ...