ഇന്നോളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സങ്കീർണം; 'ഭൂമിയുടെ ഇരട്ട'യിലേക്ക് പുറപ്പെടാൻ അരയും തലയും മുറുക്കി ഇസ്രോ; ശുക്രദൗത്യം എന്തുകൊണ്ടാണ് ഇത്ര കഠിനം?
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്നോളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സങ്കീർണം; ‘ഭൂമിയുടെ ഇരട്ട’യിലേക്ക് പുറപ്പെടാൻ അരയും തലയും മുറുക്കി ഇസ്രോ; ശുക്രദൗത്യം എന്തുകൊണ്ടാണ് ഇത്ര കഠിനം?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2024, 06:24 pm IST
Facebook
Twitter
WhatsAppTelegram

സൗരദൗത്യവും ചാന്ദ്രദൗത്യവുമൊക്കെ ഇസ്രോ ഞൊടിയിടയിലാണ് വിജയകരമാക്കിയത്. എന്നാൽ എക്കാലത്തെയും വെല്ലുവിളി നിറഞ്ഞ ദൗത്യത്തിന് തയ്യാറെടുക്കുകയാണ് ഐഎസ്ആർഒ. ശുക്രന്റെ ഉപരിതലത്തിലേക്കാണ് ഏറ്റവുമൊടുവിലത്തെ യാത്ര. ‘ഭൂമിയുടെ ഇരട്ട’ എന്നറിയപ്പെടുന്ന ശുക്രനിലേക്കുള്ള യാത്ര എന്തുകൊണ്ടാകും ഇത്ര വെല്ലുവിളി നിറഞ്ഞത്?

ഉപ​ഗ്രഹങ്ങളില്ലാത്ത ​ഗ്രഹം, സൂര്യന്റെ അരുമ എന്നറിയപ്പെടുന്ന ​ഗ്രഹം, ഭൂമിക്ക് പുറമേ ഹരിത​ഗ്രഹ പ്രഭാവമുള്ള ​ഗ്രഹം, സൂര്യൻ പടിഞ്ഞാറ് ഉദിച്ച് കിഴക്ക് അസ്തമിക്കുന്ന ​ഗ്രഹം എന്നുതുടങ്ങി നിരവധി പ്രത്യേകതകളാണ് ശുക്രനുള്ളത്. സൂര്യനോട് അടുത്തുള്ള ​ഗ്രഹമായതിനാൽ തന്നെ ശുക്രനിലെ ചൂട് അസഹനീയമാണ്. 475 ഡി​ഗ്രി സെൽഷ്യസാണ് സാധാരണ​ഗതിയിലെ താപനില, അതായത് ഈയം ഉരുക്കാൻ പാകത്തിനുള്ള ചൂടാണ് ഈ തിളങ്ങുന്ന ​ഗ്രഹത്തിൽ. കാർബൺ ഡൈ ഓക്സൈഡും സൾഫ്യൂറിക് ആസിഡും ചേർന്ന വിഷം കലർന്നതാണ് ശുക്രന്റെ അന്തരീക്ഷം. ഭൂമിയുടെ 92 മടങ്ങ് മർദ്ദമാണ് ഉപരിതലത്തിനുള്ളത്. ഇക്കാരങ്ങൾ കൊണ്ടാണ് ശുക്രദൗത്യം വെല്ലുവിളി നിറഞ്ഞതാണെന്ന് പറയുന്നതിന് പിന്നിലെ കാരണങ്ങൾ‌.

കുറഞ്ഞ ചെലവിൽ മികവുറ്റ ഉപ​ഗ്രഹങ്ങൾ നിർംമിക്കുകയും വിക്ഷേപിക്കുകയും വിജയിക്കുകയും ചെയ്ത ചരിത്രമുള്ള ഇസ്രോ അരയും തലയും മുറുക്കി ശുക്രനിലേക്കിറങ്ങുകയാണ്. ചുട്ടുപൊള്ളുന്ന താപനിലയെ തരണം ചെയ്യാൻ കെൽപ്പുള്ള, തീവ്രമായ അന്തരീക്ഷ മർദ്ദത്തെ ചെറുക്കാൻ സാധിക്കുന്ന പേടകത്തെയാകും ഇന്ത്യ അയക്കുക​. സൾഫ്യൂരിക് ആസിഡ് മേഘങ്ങളാണ് ശുക്രനിൽ. അതുകൊണ്ട് തന്നെ ശുക്രനിലേക്ക് അയക്കുന്ന ഉപകരണങ്ങൾക്ക് പ്രത്യേക സംരക്ഷണം ആവശ്യമാണ്. അല്ലാത്തപക്ഷം ഉപകരണങ്ങളുടെ ക്ഷമത കുറയാൻ കാരണമാകും. ശുക്രയാൻ ദൗത്യം പരിക്രമണ നിരീക്ഷണങ്ങളിലാകും ശ്രദ്ധ കേന്ദ്രീകരിക്കുക. ശുക്രന്റെ ഉപരിതല പ്രക്രിയകൾ, ശിലാപാളികളെ കുറിച്ചുള്ള പഠനങ്ങൾ, അന്തരീക്ഷ ഘടന എന്നിവയെക്കുറിച്ചാകും ദൗത്യം പഠനം നടത്തുക.

ശുക്രന്റെ കട്ടിയുള്ള അന്തരീക്ഷം ആശയവിനിമയത്തിനും ഡാറ്റാ കൈമാറ്റത്തിനും വെല്ലുവിളി സൃഷ്ടിച്ചേക്കാം. ബഹിരാകാശ പേടകങ്ങൾക്ക് ഊർജ്ജം നൽകുന്ന സോളാർ പാനലുകൾ ഇവിടെ ഫലപ്രാപ്തി നൽകാൻ സാധ്യത കുറവാണെന്നും ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. സാന്ദ്രത കൂടിയ ഉപരിതലവും സൾഫ്യൂരിക മേഘങ്ങളുമാണ് വെല്ലുവിളി സൃഷ്ടിക്കുന്നത്. ഇത്രയേറെ വെല്ലുവിളി നിറഞ്ഞ ദൗത്യത്തിനാണ് ഇസ്രോ തയ്യാറെടുക്കുന്നത്. ശാസ്ത്രലോകം ഒന്നടങ്കം ആകാംക്ഷയോടെയാണ് ശുക്രയാൻ ദൗത്യത്തെ നോക്കികാണുന്നത്.

Tags: isroVENUSShukrayaanShukrayaan-1
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies