സൗരയൂഥത്തിലെ ചൂടൻ, ഭൂമിയുടെ ഇരട്ട; ശുക്രനിൽ ജീവന്റെ തുടിപ്പോ?! ശ്രദ്ധേയമായി പുതിയ കണ്ടെത്തൽ
ഭൂമിയോട് ഏറ്റവുമധികം സാമ്യത പുലർത്തുന്ന ഗ്രഹമാണ് ശുക്രൻ. അതുകൊണ്ട് തന്നെ ഭൂമിയുടെ ഇരട്ട എന്നാണ് ശുക്രൻ അറിയപ്പെടുന്നത്. ഭൂമിയുടെ അയൽ ഗ്രഹത്തിൽ ഓക്സിജൻ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. അറ്റോമിക് ...