ചെമ്പിൽ തിളയ്‌ക്കുന്ന വെള്ളത്തിലേക്ക് മറിഞ്ഞുവീണു; 16 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; അപകടം വിവാഹ സത്കാരത്തിനിടെ – Toddler dies after falling into vessel with boiling water
മുംബൈ: വെള്ളം തിളപ്പിച്ചുകൊണ്ടിരുന്ന ചെമ്പിലേക്ക് വീണ് 16 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. അപകടം സംഭവിച്ച് ഒരാഴ്ച പിന്നിട്ടപ്പോഴായിരുന്നു മരണം. ...


