ചെമ്പിൽ തിളയ്ക്കുന്ന വെള്ളത്തിലേക്ക് മറിഞ്ഞുവീണു; 16 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; അപകടം വിവാഹ സത്കാരത്തിനിടെ - Toddler dies after falling into vessel with boiling water
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചെമ്പിൽ തിളയ്‌ക്കുന്ന വെള്ളത്തിലേക്ക് മറിഞ്ഞുവീണു; 16 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; അപകടം വിവാഹ സത്കാരത്തിനിടെ – Toddler dies after falling into vessel with boiling water

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2022, 03:22 pm IST
FacebookTwitterWhatsAppTelegram

മുംബൈ: വെള്ളം തിളപ്പിച്ചുകൊണ്ടിരുന്ന ചെമ്പിലേക്ക് വീണ് 16 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. അപകടം സംഭവിച്ച് ഒരാഴ്ച പിന്നിട്ടപ്പോഴായിരുന്നു മരണം. ഒരു വർഷവും നാല് മാസവും പ്രായമുള്ള ഹസ്‌നെയ്ൻ കെ. പത്തൻ എന്ന കുഞ്ഞാണ് വിവാഹ ആഘോഷങ്ങൾക്കിടെ അപകടത്തിൽപ്പെട്ടത്.

മഹാരാഷ്‌ട്രയിലെ പലോഡ് ഗ്രാമത്തിൽ ജൂലൈ 6ന് വിവാഹ ആഘോഷങ്ങൾ നടക്കുകയായിരുന്നു. നവദമ്പതികളെ ആശീർവദിക്കാൻ വിവാഹദിവസം വൈകിട്ട് സത്കാരം സംഘടിപ്പിച്ചു. ഭക്ഷണം പാകം ചെയ്യുന്ന പന്തലിൽ കുഞ്ഞ് എത്തിപ്പെട്ടു. സമീപത്തെ അടുപ്പിൽ അരി വേവിക്കാൻ വെച്ച ചെമ്പിൽ വെള്ളം തിളക്കുന്നുണ്ടായിരുന്നു. ചെമ്പിനടുത്തേക്ക് ഓടിയ കുഞ്ഞ് പെട്ടെന്ന് മറിഞ്ഞുവീണു.

കുട്ടിയുടെ നിലവിളി കേട്ട് മാതാപിതാക്കൾ ഓടിയെത്തിയപ്പോഴേക്കും ഹസ്‌നെയ്‌ന് അതിഗുരുതരമായി പൊള്ളലേറ്റിരുന്നു. ഉടനെ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഘാട്ടി സർക്കാർ ആശുപത്രിയിലും എത്തിച്ച് ചികിത്സ നൽകി. ഒടുവിൽ വ്യാഴാഴ്ച വൈകിട്ട് മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ പോലീസ് അപകടമരണത്തിന് കേസ് രജസിറ്റർ ചെയ്തിട്ടുണ്ട്.

Tags: MAHARASHTRAAccidentVESSEL
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies