പിരിഞ്ഞിരിക്കാൻ പറ്റില്ല, തിരികെ വേണം; കുരങ്ങനുമായി ആത്മബന്ധം സൂക്ഷിച്ച മൃഗ ഡോക്ടറുടെ ആവശ്യം പരിഗണിച്ച് കോടതി
ചെന്നൈ: അപൂർവമായ മനുഷ്യ-മൃഗ ബന്ധങ്ങളും അവരുടെ കണ്ണീരണിയിക്കുന്ന വേർപിരിയലുമെല്ലാം നമ്മൾ കാണാറുണ്ട്. അത്തരത്തിലൊരു മൃഗസ്നേഹിയായ മൃഗഡോക്ടറുടെ അപേക്ഷയാണ് മദ്രാസ് ഹൈക്കോടതിയുടെയും മനസ്സലിയിച്ചത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലുള്ള വള്ളിയപ്പനാണ് തന്റെ ...