2-ാം പകുതി പ്രഡിക്റ്റബിൾ, ‘ഞാൻ പ്രകാശൻ’ സ്റ്റൈൽ ആവർത്തിച്ച് ഫഹദും; മഞ്ജുവും ബച്ചനും വന്നിട്ടും ഏറ്റില്ല; OTT റിലീസ് തീയതി പ്രഖ്യാപിച്ച് രജനി ചിത്രം
വമ്പൻ താരനിരയുമായി ആക്ഷൻ-ഡ്രാമ ജോണറിൽ എത്തിയ രജനികാന്ത് ചിത്രം 'വേട്ടൈയൻ' വേണ്ടത്ര രീതിയിൽ തീയേറ്ററിൽ ശോഭിക്കാതെ പോയ സിനിമയായിരുന്നു. അതിനാൽ റിലീസ് ചെയ്ത് മൂന്നാഴ്ച പിന്നിടുമ്പോഴേക്കും ഒടിടി സ്ട്രീമിംഗ് ...