Vettayan - Janam TV

Vettayan

കാരവാനിൽ ഇരിക്കുന്നത് കണ്ടിട്ടില്ല, സൂപ്പർ നാച്ചുറൽ ആർട്ടിസ്റ്റ് ; അസാധ്യമായ അഭിനയം: ഫഹദിനെ പുകഴ്‌ത്തി രജനികാന്ത്

മലയാള സിനിമാ മേഖലയിലെ അഭിമാനതാരം ഫഹദ് ഫാസിലിനെ വാനോളം പുകഴത്തി നടൻ രജനികാന്ത്. ഫഹദ് ഫാസിലിനെ പൊലെയൊരു നാച്ചുറൽ ആർട്ടിസ്റ്റിനെ താൻ ഇതുവരെ കണ്ടിട്ടില്ലെന്നും അസാധ്യമായ അഭിനയമാണ് ...

വർഷങ്ങൾ കഴിയുന്തോറും കൂടുതൽ എനർജറ്റിക്കാണ്; 50-ലേക്ക് കടക്കുമ്പോഴും ഒരുപാട് സന്തോഷം: മഞ്ജു വാര്യർ

46 വയസ്സൊന്നും ഒരു പ്രായമല്ലെന്ന് താൻ ഇപ്പോൾ മനസിലാക്കുന്നുവെന്ന് നടി മഞ്ജു വാര്യർ. വർഷങ്ങൾ കഴിയുന്തോറും താൻ കൂടുതൽ എനർജറ്റിക് ആവുകയാണെന്നും നാൽപ്പതുകൾ വളരെ ചെറുപ്പമാണെന്നും മഞ്ജു ...

ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ വേട്ടയാടാൻ, വേട്ടയൻ വരുന്നു; റിലീസ് തിയതി പ്രഖ്യാപിച്ചു

സ്‌റ്റൈൽ മന്നൻ രജനികാന്തിന്റെ 170-ാമത് ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു സിനിമാ പ്രേമികൾ. എന്നാൽ ആ കാത്തിരിപ്പിന് വിരാമമാകുകയാണ്. വേട്ടയൻ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ദീപാവലിയോടനുബന്ധിച്ച് ഒക്ടോബർ ...

സൂപ്പർ സ്റ്റാറിന്റെ വേട്ടയ്യൻ; ചിത്രീകരണം പൂർത്തിയാക്കി രജനികാന്ത്

രാജനികാന്ത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് വേട്ടയ്യൻ. ജ്ഞാനവേലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ഒക്ടോബറിലാണ് തിയേറ്ററുകളിലെത്തുന്നത്. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വേട്ടയ്യന്റെ പുതിയ അപ്ഡേറ്റാണ് അണിയറപ്രവർത്തകർ പങ്കുവക്കുന്നത്. ...

വേട്ടയാന്റെ ചിത്രീകരണത്തിനായി രജനികാന്ത് ഹൈദരാബാദിലേക്ക്; പുത്തൻ അപ്‌ഡേറ്റ് പങ്കുവച്ച് അണിയറ പ്രവർത്തകർ

ജയിലറിന് ശേഷം രജനീകാന്ത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് വേട്ടയാൻ. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിൽ വൻതാര നിരതന്നെ അണിനിരക്കുന്നുണ്ട്. മലയാളത്തിൽ നിന്ന് മഞ്ചുവാര്യരും ഫഹദ് ...

പാക്കതാനേ പോറ തലൈവരുടെ വേട്ടയെ!; രജനികാന്ത് ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സ്‌റ്റൈൽ മന്നൻ രജനികാന്തിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. താരത്തിന്റെ 73-ാം ജന്മദിനം ആഘോഷിക്കുന്ന ആരാധകർക്ക് ഇരട്ടി സന്തോഷം നൽകി കൊണ്ടാണ് ...