കാരവാനിൽ ഇരിക്കുന്നത് കണ്ടിട്ടില്ല, സൂപ്പർ നാച്ചുറൽ ആർട്ടിസ്റ്റ് ; അസാധ്യമായ അഭിനയം: ഫഹദിനെ പുകഴ്ത്തി രജനികാന്ത്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കാരവാനിൽ ഇരിക്കുന്നത് കണ്ടിട്ടില്ല, സൂപ്പർ നാച്ചുറൽ ആർട്ടിസ്റ്റ് ; അസാധ്യമായ അഭിനയം: ഫഹദിനെ പുകഴ്‌ത്തി രജനികാന്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2024, 04:29 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമാ മേഖലയിലെ അഭിമാനതാരം ഫഹദ് ഫാസിലിനെ വാനോളം പുകഴത്തി നടൻ രജനികാന്ത്. ഫഹദ് ഫാസിലിനെ പൊലെയൊരു നാച്ചുറൽ ആർട്ടിസ്റ്റിനെ താൻ ഇതുവരെ കണ്ടിട്ടില്ലെന്നും അസാധ്യമായ അഭിനയമാണ് ഫഹദിന്റേതെന്നും രജനികാന്ത് പറഞ്ഞു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിം​ഗിൽ സംസാരിക്കുകയായിരുന്നു രജനികാന്ത്.

“വേട്ടയനിലെ ഫഹദിന്റെ കഥാപാത്രത്തെ കുറിച്ച് സംവിധായകൻ എന്നോട് പറഞ്ഞിരുന്നു. എങ്ങനെയെങ്കിലും ഫഹദിനെ സിനിമയിലേക്ക് കൊണ്ടുവരണമെന്നും ഈ കഥയ്‌ക്ക് ഫഹദ് ആവശ്യമാണെന്നും അദ്ദേഹം എന്നോട് പറഞ്ഞു. അത് കേട്ടപ്പോൾ എനിക്ക് അത്ഭുതമാണ് തോന്നിയത്. കാരണം, ഫഹദിന്റെ സിനിമകളൊന്നും അങ്ങനെ ഞാൻ കണ്ടിട്ടില്ല. വിക്രമും മാമന്നനുമാണ് ആകെ കണ്ടിട്ടുള്ളത്. ഈ രണ്ട് സിനിമയിലും വളരെ സീരിയസ് കഥാപാത്രമായാണ് ഫഹദ് എത്തിയത്.

വേട്ടയനിൽ എന്റർടൈനർ കഥാപാത്രമാണ് ഫഹദിനുള്ളത്. ഇത് എങ്ങനെ ശരിയാകുമെന്ന് ‌ഞാൻ ചിന്തിച്ചു. അപ്പോഴാണ് അവിടെയുണ്ടായിരുന്നവർ എന്നോട് പറഞ്ഞത്, സർ ഫഹദിന്റെ മലയാള സിനിമകൾ കാണണം അദ്ദേഹം ഒരു സൂപ്പർ ആർട്ടിസ്റ്റാണെന്ന്.

കേട്ടതൊക്കെ ശരിയാണെന്ന് സിനിമയുടെ ഷൂട്ടിം​ഗ് തുടങ്ങിയപ്പോൾ എനിക്ക് മനസിലായി. ഷോട്ടില്ലാത്ത സമയത്ത് ഫഹദിനെ കാണാൻ പോലും കിട്ടാറില്ല. കാരവാനിൽ ഇരിക്കുന്നത് കണ്ടിട്ട് പോലുമില്ല. ഷോട്ട് റെഡിയാകുമ്പോൾ എവിടെ നിന്നെങ്കിലും ഓടിയെത്തും. പെട്ടെന്ന് ഷോട്ട് തീർത്ത് പോകുകയും ചെയ്യും”. വളരെ മികച്ച നടനാണ് അദ്ദേഹമെന്നും രജനികാന്ത് പറഞ്ഞു.

Tags: movierajanikanthFahad FasilVettayan
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies