എടുത്തുചാട്ടം നന്നല്ല! ജിയോയ്‌ക്ക് നഷ്ടമായത് 10.94 ദശലക്ഷം വരിക്കാരെ; എയർടെല്ലിന്റെയും വിഐയുടെയും സ്ഥിതി മോശമല്ല; കോളടിച്ചത് BSNL-ന്
ടെലികോം മേഖലയിലും ഇന്ന് കടുത്ത മത്സരമാണ്. ജൂലൈ മാസത്തിൽ ഞൊടിയിടയിൽ താരിഫ് ഉയർത്തിയതോടെ ടെലികോം മേഖല മേൽകീഴ് മറിഞ്ഞെന്നതാണ് വാസ്തവം. രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ...