വീണ്ടും വരിക്കാരെ വാരിക്കൂട്ടി റിലയൻസ് ജിയോ; ഇടിഞ്ഞ് വിഐ; ട്രായ് കണക്കുകൾ ഇങ്ങനെ.. ‌
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വീണ്ടും വരിക്കാരെ വാരിക്കൂട്ടി റിലയൻസ് ജിയോ; ഇടിഞ്ഞ് വിഐ; ട്രായ് കണക്കുകൾ ഇങ്ങനെ.. ‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2024, 06:19 am IST
FacebookTwitterWhatsAppTelegram

വരിക്കാരുടെ എണ്ണത്തിൽ വർദ്ധനയുമായി റിലയൻസ് ജിയോ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2023 നവംബറിൽ 34.5 ലക്ഷം വരിക്കാരെയാണ് ജിയോ സ്വന്തമാക്കിയത്. 17.5 ലക്ഷം വരിക്കാരുമായി എയർടെലാണ് രണ്ടാം സ്ഥാനത്ത്. ഇതേ സമയം വോഡഫോൺ ഐഡിയയ്‌ക്ക് (വിഐ) 10.7 ലക്ഷം വരിക്കാരെ നഷ്ടമായതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

മൊത്തം വയർലെസ് വരിക്കാരുടെ എണ്ണം മുൻ മാസത്തെ അപേക്ഷിച്ച് 0.28 ശതമാനം വളർച്ച രേഖപ്പെടുത്തി. ഒക്ടോബറിൽ 1,150.98 ദശലക്ഷം ആയിരുന്നെങ്കിൽ നവംബറിൽ ഇത് 1,154.17 ദശലക്ഷമായി ഉയർന്നു. 10.15 ദശലക്ഷം വരിക്കാരുമായി ജിയോ ആണ് വയർ‍ഡ് ബ്രോഡ്ബാൻഡ് സേവനങ്ങളിൽ മുൻപന്തിയിൽ.

7.28 ദശലക്ഷം വരിക്കാരുമായി ഭാരതി എയർടെലും 3.80 ദശലക്ഷം വരിക്കാരുമായി ബിഎസ്എൻഎല്ലും ആണ് പിന്നിൽ. ആട്രിയ കൺവെർജൻസ് ടെക്‌നോളജീസും ഒണോട്ട് ഇൻ്റർടെയ്ൻമെൻ്റ് ലിമിറ്റഡും യഥാക്രമം 2.21 ദശലക്ഷവും 1.14 ദശലക്ഷവും വരിക്കാരെ ഇക്കാലയളവിൽ സ്വന്തമാക്കിയതായി ട്രായ് വ്യക്തമാക്കി. നഗരപ്രദേശങ്ങളിലെ വയർലെസ് സബ്‌സ്‌ക്രിപ്‌ഷനുകൾ മുൻ മാസത്തിലെ 630.36 ദശലക്ഷത്തിൽ നിന്ന് നവംബറിൽ 630.72 ദശലക്ഷമായി. ഗ്രാമപ്രദേശങ്ങളിൽ ഇത് 520.62 ദശലക്ഷത്തിൽ നിന്ന് 523.45 ദശലക്ഷമായും വർദ്ധിച്ചു.

നവംബറിൽ 11.95 ദശലക്ഷം വരിക്കാാരണ് മൊബൈൽ നമ്പർ പോർട്ട് ചെയ്തത്. മൊബൈൽ നമ്പർ പോർട്ടബിലിറ്റി (എംഎൻപി) നടപ്പാക്കിയതിന് ശേഷം എംഎൻപി അപേക്ഷകൾ സമർപ്പിക്കുന്നതിലും വൻ കുതിപ്പാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 914.75 ദശലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഒക്‌ടോബർ അവസാനം ഇത് 902.80 ദശലക്ഷമായിരുന്നു.

Tags: airtelvireliance jioTRAI
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies