അതിർത്തി ഗ്രാമങ്ങളിൽ വികസനത്തിന് 6,839 കോടി രൂപ: നരേന്ദ്രമോദി സർക്കാരിന്റെ വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം രണ്ടാം ഘട്ടത്തിലേക്ക്
ന്യൂഡൽഹി: ഭാരതത്തിന്റെ അതിർത്തി പ്രദേശങ്ങളെ വികസിതമാക്കുന്ന വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം കൂടുതൽ ഗ്രാമങ്ങളിലേക്ക് വ്യാപിക്കുന്നു. അതിർത്തി ഗ്രാമങ്ങളെ 'അവസാന ഗ്രാമങ്ങളായി' കാണാതെ രാജ്യത്തിന്റെ 'ആദ്യത്തെ ഗ്രാമങ്ങളായി' പരിഗണിച്ചുകൊണ്ടുള്ള ...



