ചൈനീസ് അതിർത്തി ഗ്രാമങ്ങൾ ഇനി സഞ്ചാരികളെ സ്വാഗതം ചെയ്യും; കിബത്തുവും കർസോക്കും ടൂറിസ്റ്റ് കേന്ദ്രങ്ങളാകും; വൈബ്രന്റ് വില്ലേജസ് പ്രോഗ്രാമുമായി കേന്ദ്രസർക്കാർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈനീസ് അതിർത്തി ഗ്രാമങ്ങൾ ഇനി സഞ്ചാരികളെ സ്വാഗതം ചെയ്യും; കിബത്തുവും കർസോക്കും ടൂറിസ്റ്റ് കേന്ദ്രങ്ങളാകും; വൈബ്രന്റ് വില്ലേജസ് പ്രോഗ്രാമുമായി കേന്ദ്രസർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2023, 10:23 pm IST
Facebook
Twitter
WhatsAppTelegram

 

ന്യൂഡൽഹി: ഗ്രാമീണ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചൈന അതിർത്തിയോട് ചേർന്നുള്ള 17 ഗ്രാമങ്ങളെ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കി വികസിപ്പിക്കും.കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന വൈബ്രന്റ് വില്ലേജസ് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയാണ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുക. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ 663 ഗ്രാമങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ കൂട്ടത്തിലാണ് ഈ 17 അതിർത്തി ഗ്രാമങ്ങളെയും തിരഞ്ഞെടുത്തിരിക്കുന്നത്.

ലഡാക്ക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലായാണ് ഈ 17 ഗ്രാമങ്ങളുള്ളത്. മികച്ച കണക്ടിവിറ്റിക്കും ടൂറിസ്റ്റ് സൗകര്യങ്ങൾക്കുമാണ് പ്രാഥമികമായും ഊന്നൽ കൊടുക്കുന്നത്. ഈ പദ്ധതിയുടെ കീഴിൽ വികസിപ്പിക്കേണ്ട ഗ്രാമങ്ങളിൽ ലഡാക്കിലെ ചുഷൂലും കർസോക്കും ഉൾപ്പെടുന്നു. ഹിമാചൽപ്രദേശിലെ ലാലുങ്, ഗിപു, ചരംഗ്, ഖാസ് എന്നിവയും ഉത്തരാഖണ്ഡിലെ മന, നിതി, മലരി, ഗുഞ്ചി തുടങ്ങിയവയും സിക്കിമിലെ ലാചെൻ, ലാചുങ്, ഗ്നാതംങ് അരുണാചൽ പ്രദേശിലെ സെമിതാങ്, ടാക്‌സിങ്, ചയാങ്താജോ, ട്യൂട്ടിങ്, കിബിത്തൂ എന്നിവയുമുണ്ട്.

നിലവിൽ ഈ പദ്ധതിക്ക് കീഴിൽ ഉത്തരാഖണ്ഡിലെ ഗ്രാമങ്ങളിൽ 120 ഹോം സ്‌റ്റേകൾ നിർമ്മിക്കും. മറ്റു വില്ലേജുകളിലും സമാനമായ താമസസൗകര്യങ്ങളുണ്ടാകും. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ ഗ്രാമീണ റൂട്ടുകൾ വികസിപ്പിക്കും. അരുണാചൽ പ്രദേശിലെയും സിക്കിമിലെയും സാഹസിക കായിക വിനോദങ്ങൾ വികസിപ്പിക്കാനും വൈബ്രന്റ് വില്ലേജസ് പ്രോഗ്രാമിന് പദ്ധതികളുണ്ട്.

അതിർത്തി ഗ്രാമങ്ങളുടെ വികസനത്തിന് പ്രത്യേക പരിഗണനയാണ് കേന്ദ്രസർക്കാർ നൽകുന്നത്. പൊതുവെ അതിർത്തി ഗ്രാമങ്ങളെ അവസാന ഗ്രാമങ്ങൾ എന്നും അവികസിത പ്രദേശങ്ങളെന്നുമാണ് അറിയപ്പെടുന്നത്. ഈ പ്രതിച്ഛായ മാറ്റിയെടുക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.

Tags: Vibrant Village
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies