ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷം; ചൈനീസ് അതിർത്തിയിലെ ഗ്രാമമുഖ്യൻമാരെ ക്ഷണിച്ച് കേന്ദ്രസർക്കാർ; 662 പ്രതിനിധികൾ പങ്കെടുക്കും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷം; ചൈനീസ് അതിർത്തിയിലെ ഗ്രാമമുഖ്യൻമാരെ ക്ഷണിച്ച് കേന്ദ്രസർക്കാർ; 662 പ്രതിനിധികൾ പങ്കെടുക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2023, 10:06 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ചെങ്കോട്ടയിൽ നടക്കുന്ന ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രത്യേക അതിഥികളായി പങ്കെടുക്കാൻ ചൈനീസ് അതിർത്തി ഗ്രാമങ്ങളിലെ മുഖ്യൻമാരെ ക്ഷണിച്ച് കേന്ദ്രസർക്കാർ. അതിർത്തി ഗ്രാമങ്ങളിലെ പുരുദ്ധാരണത്തിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന വൈബ്രന്റ് വില്ലേജസ് പ്രോഗ്രാമിന് (വിവിപി) കീഴിൽ വരുന്ന അരുണാചൽ പ്രദേശ്, സിക്കിം, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ലഡാക്ക് എന്നിവിടങ്ങളിലെ 662 ഗ്രാമമുഖ്യൻമാണ് സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാനായി ഡൽഹിയിൽ എത്തുക. ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസാണ് (ഐടിബിപി) ഇവരുടെ യാത്രകൾ ഏകോപിപ്പിക്കുക. അതിഥികളിൽ വനിത പ്രതിനിധ്യം കൃത്യമായി ഉറപ്പാക്കുമെന്നും കേന്ദ്രസർക്കാർ പുറത്തിറിക്കിയ മാർഗ്ഗനിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതിർത്തി ഗ്രാമങ്ങളുടെ വികസനത്തിനായി വിപുലമായ പദ്ധതികളാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത്. 4800 കോടി രൂപയാണ് ‘വൈബ്രന്റ് വില്ലേജസ് പ്രോഗ്രാമിനായി വകയിരുത്തിയിരിക്കുന്നത്. പ്രദേശത്തെ റോഡ് കണക്റ്റിവിറ്റിക്ക് മാത്രമായി 2500 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. അരുണാചൽ പ്രദേശ്, സിക്കിം, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ലഡാക്കിലെ എന്നിവിടങ്ങളിലെ വടക്കൻ അതിർത്തിയോട് ചേർന്നുള്ള 19 ജില്ലകളിലെ 2967 ഗ്രാമങ്ങൾ സമഗ്ര വികസനമാണ് പദ്ധതിയിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ, 662 ഗ്രാമങ്ങൾക്കാണ്് പദ്ധതി നടപ്പിലാക്കുന്നത്. അരുണാചൽ പ്രദേശിലെ 455 ഗ്രാമങ്ങൾ വൈബ്രന്റ് വില്ലേജസ് പ്രോഗ്രാമിൽ ഉൾപ്പെടുന്നുണ്ട്.

അതിർത്തി ഗ്രാമങ്ങളിൽ താമസിക്കുന്നവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും അവരുടെ ജന്മസ്ഥലങ്ങളിൽ തന്നെ താമസിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം കേന്ദ്രസർക്കാർ ആവിഷ്‌കരിച്ചത്്. കൂടാതെ അതിർത്തിയുടെ സുരക്ഷ ശക്തമാക്കുന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. റോഡ് കണക്റ്റിവിറ്റി, കുടിവെള്ളം, വൈദ്യുതി, മൊബൈൽ, ഇന്റർനെറ്റ് കണക്റ്റിവിറ്റി എന്നിവ പദ്ധതിയിലൂടെ നടപ്പാകകുന്നുണ്ട്. കൂടാതെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ,ഹെൽത്ത് കെയർ ഇൻഫ്രാസ്ട്രക്ചർ, വെൽനസ് സെന്ററുകൾ എന്നിവയും അതിർത്തി ഗ്രാമങ്ങളിൽ സ്ഥാപിക്കുന്നുണ്ട്.

Tags: sarpanchVibrant VillageIndependenceday
Share
Tweet
SendShare

More News from this section

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

Latest News

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies