നാളെ ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് : ബിആർഎസും ബിജെഡിയും വിട്ടുനിൽക്കും
ന്യൂഡൽഹി: രാജ്യത്തിൻറെ പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നാളെ സെപ്‌തംബർ ഒമ്പതിന് നടക്കും. പകൽ 10 മുതൽ അഞ്ച് വരെ പുതിയ പാർലമെന്റ് മന്ദിരത്തിലാണ് പോളിങ്. ഭാരത് ...



