Vidarbha - Janam TV

Vidarbha

രഞ്ജിയിൽ മൂന്നാം കിരീടം ചൂടി വിദർഭ; സമനിലയ്‌ക്ക് കൈകൊടുത്ത് കേരളം, അഭിമാനത്തോടെ മടക്കം

നാഗ്പൂർ: കേരളത്തെ പരാജയപ്പെടുത്തി 2024-25 രഞ്ജി ട്രോഫി സീസണിലെ ചാമ്പ്യന്മാരായി വിദർഭ. നാഗ്പൂരിലെ ജാംതയിലെ വിസിഎ സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ കേരളത്തിനെതിരെ സമനില വഴങ്ങിയെങ്കിലും ആദ്യ ...

വിജയം വിദൂരം! വിദർഭയ കിരീടത്തോടടുപ്പിച്ച് കരുൺനായർ; രഞ്ജിയിൽ ഇനി അത്ഭുതങ്ങൾ സംഭവിക്കുമോ?

വിദർഭയെ പുറത്താക്കി ഇന്ന് തന്നെ ബാറ്റിം​ഗ് ആരംഭിക്കാമെന്ന് കേരളത്തിന്റെ മോഹങ്ങൾക്ക് വിലങ്ങുതടിയായി മലയാളി താരം കരുൺനായർ. സീസണിലെ 9-ാം സെ‍ഞ്ച്വറി കുറിച്ചപ്പോൾ കേരളത്തിന്റെ കന്നി കിരീടമെന്ന സ്വപ്നത്തിന് ...

വിറച്ചെങ്കിലും വീറോടെ വിദർഭ; നൂറ് കടന്ന് ലീഡ്, നാലാം ദിനം വിയർത്ത് കേരളം

നാഗ്പൂർ: രഞ്ജി ട്രോഫി ഫൈനലിന്റെ നാലാം ദിനം രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യാനിറങ്ങിയ വിദർഭയുടെ ലീഡ് നൂറ് കടന്നു. തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായിട്ടും കരുതലോടെ ...

ഇനി ജയിച്ചേ തീരു, ലീഡ് നേടി വിദർഭ; കേരളം 342ന് പുറത്ത്

നാഗ്പൂർ: രഞ്ജി ട്രോഫി ഫൈനലിൽ വിദർഭയ്ക്കെതിരെ ആദ്യ ഇന്നിംഗ്‌സിൽ ലീഡ് നേടാമെന്ന കേരളത്തിന്റെ മോഹങ്ങൾക്ക് തിരിച്ചടി. കേരളത്തിനെ 342ന് പുറത്താക്കി വിദർഭ 37 റൺസിന്റെ ആദ്യ ഇന്നിംഗ്സ് ...

രഞ്ജി ട്രോഫി ഫൈനൽ: ലീഡിനായി പൊരുതി കേരളം; ശേഷിക്കുന്നത് 5 വിക്കറ്റുകൾ

നാഗ്പൂർ: രഞ്ജി ട്രോഫി ഫൈനലിൽ വിദർഭയ്ക്കെതിരെ നിർണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡിനായി പൊരുതി കേരളം. തുടക്കത്തിലേ ബാറ്റിംഗ് തകർച്ചയിൽ നിന്നും കരകയറിയ ടീം നിലവിൽ 70.4 ഓവറിൽ ...

പതറിയെങ്കിലും ചിതറിയില്ല! രഞ്ജി ഫൈനലിൽ കരുതലോടെ കേരളം; ഭേദപ്പെട്ട സ്കോർ

നാഗ്പൂർ: രഞ്ജി ട്രോഫി ഫൈനലിൽ വിദർഭയ്ക്കെതിരെ രണ്ടാം ദിവസം കളി നിർത്തുമ്പോൾ കേരളം മൂന്ന് വിക്കറ്റിന് 131 റൺസെന്ന നിലയിൽ. 66 റൺസോടെ ആദിത്യ സർവതെയും ഏഴ് ...

വിറച്ചു തുടങ്ങി വിറപ്പിച്ച് നിർത്തി! രഞ്ജിയിൽ വിദർഭ ​ശക്തമായ നിലയിൽ; ഡാനിഷിന് സെഞ്ച്വറി, കരുണിന് അർദ്ധശതകം

നാഗ്പൂർ: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൻ്റെ ആദ്യ ദിവസം കളി നിർത്തുമ്പോൾ വിദർഭ നാല് വിക്കറ്റ് നഷ്ടത്തിൽ 254 റൺസെന്ന  മികച്ച നിലയിൽ. തുടക്കത്തിലെ മൂന്ന് വിക്കറ്റുകൾ ...

കരുതലോടെ കരകയറി വിദർഭ; രഞ്ജി ഫൈനലിൽ ഉ​ഗ്രൻ തിരിച്ചുവരവ്, നിലയുറപ്പിച്ച് കരുണും ഡാനിഷും

രഞ്ജി ട്രോഫി ഫൈനലിൽ ആദ്യ ഇന്നിം​ഗ്സിൽ തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം വിദർഭ തിരിച്ചുവരുന്നു. ആദ്യ സെക്ഷനിൽ 23 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് വീഴ്ത്തി കേരളം വിദർഭയെ വിറപ്പിച്ചെങ്കിലും ...

അവസാനദിനം സമനില; രഞ്ജിയിൽ കേരളത്തിന് ഔദ്യോഗിക ഫൈനൽ പ്രവേശം; കലാശപ്പോരിൽ വിദർഭയെ നേരിടും

അഹമ്മദാബാദ്: രഞ്ജി ട്രോഫിയിൽ കേരളം ടീം ഔദ്യോഗികമായി ഫൈനലിൽ. അവസാന ദിനം മത്സരം സമനിലയിൽ പിരിഞ്ഞതോടെയാണ് കേരളത്തിന്റെ ഫൈനൽ പ്രവേശം ഉറപ്പിച്ചത്. കേരളത്തിന്റെ ആദ്യ രഞ്ജി ട്രോഫി ...

സെഞ്ച്വറികൾ കൊണ്ട് ആറാട്ട്! തകർപ്പൻ ഫോമിൽ കരുൺ നായർ, വിജയ് ഹസാരയിൽ റെക്കോർഡ് നേട്ടത്തിനൊപ്പം

വിജയ് ഹസാരെ ട്രോഫിയിൽ ചരിത്രം കുറിച്ച് ബാറ്റർ കരുൺ നായർ. വിദർഭ ക്യാപ്റ്റനായ കരുൺ ടൂർണമെന്റിൽ 5 സെഞ്ച്വറികൾ നേടിയാണ് നാരായൺ ജഗദീശൻ്റെ റെക്കോർഡിനൊപ്പമെത്തിയത്. 2022-23 സീസണിലാണ് ...