സിഖ് ടാക്‌സി ഡ്രൈവറെ അമേരിക്കയില്‍ ആക്രമിച്ചു: അതൃപ്തി പ്രകടിപ്പിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: അമേരിക്കയിലെ കെന്നഡി എയര്‍പോര്‍ട്ടിനു പുറത്ത് ഇന്ത്യന്‍വംശജനായ സിഖ് ഡ്രൈവര്‍ക്ക് അജ്ഞാതന്റെ വിദ്വേഷ ആക്രമണം. ടാക്‌സിയില്‍ മുട്ടി വിളിച്ച് അസഭ്യംപറയുന്നതും പുറത്തിറങ്ങിയ ഇയാളെ അക്രമിക്കുന്നതും വീഡിയോയില്‍ കാണം. ...