സിഖ് ടാക്‌സി ഡ്രൈവറെ അമേരിക്കയില്‍ ആക്രമിച്ചു: അതൃപ്തി പ്രകടിപ്പിച്ച് ഇന്ത്യ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സിഖ് ടാക്‌സി ഡ്രൈവറെ അമേരിക്കയില്‍ ആക്രമിച്ചു: അതൃപ്തി പ്രകടിപ്പിച്ച് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2022, 05:11 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: അമേരിക്കയിലെ കെന്നഡി എയര്‍പോര്‍ട്ടിനു പുറത്ത് ഇന്ത്യന്‍വംശജനായ സിഖ് ഡ്രൈവര്‍ക്ക് അജ്ഞാതന്റെ വിദ്വേഷ ആക്രമണം. ടാക്‌സിയില്‍ മുട്ടി വിളിച്ച് അസഭ്യംപറയുന്നതും പുറത്തിറങ്ങിയ ഇയാളെ അക്രമിക്കുന്നതും വീഡിയോയില്‍ കാണം. തുടര്‍ന്ന് അല്‍പം മുന്‍പോട്ട് പോയശേഷം തിരിച്ചുവന്ന് വീണ്ടും ആക്രമിക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്. ഈ വീഡിയോ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നവ്‌ജോത് പാല്‍കൗര്‍ എന്നയാളാണ് 26 സെക്കന്‍ഡ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

ജോണ്‍ എഫ് കെന്നഡിയിലെ ഒരാള്‍ പകര്‍ത്തിയ ചിത്രമാണ് ഇതെന്നും ഇതിന്റെ ആധികാരിക എത്രമാത്രമുണ്ടെന്ന് വ്യക്തമല്ലെന്നും കുറിച്ച ഇയാള്‍ അമേരിക്കയില്‍ സിഖ് വംശജര്‍ക്കെതിരെ തുടര്‍ച്ചയായി അക്രമം നടക്കുന്നതായും അക്കാര്യം ഉയര്‍ത്തിക്കൊണ്ടുവരാനാണ് ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നതെന്നും ട്വിറ്ററില്‍ കുറിച്ചു.

സംഭവത്തില്‍ അതൃപ്തി അറിയിച്ച ഇന്ത്യയുടെ കോണ്‍സുലേറ്റ് ജനറല്‍ ഇക്കാര്യം യുഎസ് അതോറിറ്റിയെ അറിയിച്ചതായും ഇത്തരം സംഭവങ്ങള്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട്തായും അദ്ദേഹം ട്വീറ്റ് ചെയ്തു.

വംശീയഅധിക്ഷേപവും വിദ്വേഷ അക്രമവും അസ്വസ്ഥതപ്പെടുത്തുന്നതായും യുഎസിന്റെ വൈവിധ്യത്തെ ദുര്‍ബലപ്പെടുത്തുന്ന ഒന്നും പ്രോത്സാഹിപ്പിക്കില്ലെന്നും സൗത്ത് ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യന്‍ അഫയേഴ്‌സ് ബ്യൂറോ വ്യക്തമാക്കി. വിദ്വേഷഅക്രമം നടത്തുന്നവരെ സംരക്ഷിക്കില്ലെന്നും അവര്‍ പറഞ്ഞു. 2017 ലും 2019ലും സമാനസംഭവങ്ങള്‍ അരങ്ങേറിയിരുന്നു.

 

Tags: video goes viral
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

Latest News

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies