യാ അല്ലാ കരുണ കാണിക്കണേ, ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള വാർത്ത വായിക്കുന്നതിനെ പൊട്ടിക്കരഞ്ഞ് പാക് അവതാരക; വീഡിയോ വൈറൽ
ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുളള വാർത്ത വായിക്കുന്നതിനിടെ പൊട്ടക്കരയുന്ന പാക് അവതാരകയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. സങ്കടം സഹിക്കാൻ കഴിയാതെ പൊട്ടിക്കരഞ്ഞും വാക്കുകൾ മുറിഞ്ഞുമാണ് ലൈവ് വാർത്ത ...








