അമ്മ ഇത് വെച്ചോ... അമ്പല മുറ്റത്ത് നിന്നും അമ്മയ്ക്ക് അഞ്ഞൂറ് രൂപയുടെ നോട്ടുകൾ നൽകി സഹായിച്ച് ദിലീപ്; ജനപ്രിയ നായകനെന്ന പേര് വെറുതെയല്ല, കയ്യടിച്ച് സോഷ്യൽ മീഡിയ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അമ്മ ഇത് വെച്ചോ… അമ്പല മുറ്റത്ത് നിന്നും അമ്മയ്‌ക്ക് അഞ്ഞൂറ് രൂപയുടെ നോട്ടുകൾ നൽകി സഹായിച്ച് ദിലീപ്; ജനപ്രിയ നായകനെന്ന പേര് വെറുതെയല്ല, കയ്യടിച്ച് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2023, 06:34 pm IST
dileep-movie-pooja

dileep-movie-pooja

Facebook
Twitter
WhatsAppTelegram

 

ദിലീപിനെ ജനപ്രിയ നായകൻ എന്ന് വിളിക്കുന്നത് വെറുതെയല്ല. ഇന്നും മലയാളികളുടെ പ്രിയ നടനാണ് ദിലീപ്. താരത്തിന്റെതായി എത്തുന്ന വാർത്തകളെല്ലാം നിമിഷനേരം കൊണ്ടാണ് വെെറലാകുന്നത്. നിലവിൽ നടന്റെ ബാന്ദ്ര എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. സിനിമയുടെ എല്ലാ വിശേഷങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഈ ചിത്രത്തിന് പിന്നാലെ ദിലീപ് അഭിനയിക്കുന്ന പുതു ചിത്രത്തിന്റെ പൂജയും നടനുമായി ബന്ധപ്പെട്ട മറ്റു ചില വാർത്തകളും ശ്രദ്ധനേടുന്നുണ്ട്.

ഇപ്പോഴിതാ നടൻ ദിലീപിന്റെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പുതിയച്ചിത്രത്തിന്റെ പൂജയുമായി ബന്ധപ്പെട്ട് നടൻ ദിലീപ് ക്ഷേത്രദർശനത്തിന് എത്തിയപ്പോൾ ഒരു സ്ത്രീ അപേക്ഷയുമായി എത്തുകയായിരുന്നു.
തുടർന്ന് ഇവർക്ക് പണം നൽകുന്ന ദിലീപിന്റെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. അഞ്ഞൂറ് രൂപയുടെ നോട്ടുകളാണ് നൽകുന്നത്. ദിലീപ് ചെയ്യുന്ന ഈ പ്രവർത്തി ആരോ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവയ്‌ക്കുകയായിരുന്നു.

dileep-movie-pooja
dileep-movie-pooja

നടൻ ഇന്നസെന്റിന്റെ സംസ്കാര ചടങ്ങിൽ ഉടനീളം സജീവ സാന്നിധ്യമായിരുന്നു നടൻ ദിലീപ്. നിറകണ്ണുകളോടെ ആ ചടങ്ങിൽ പങ്കെടുത്ത ദിലീപിനെ പ്രേക്ഷകർ ഓർക്കുന്നു.
ഇതിനു ശേഷമാണ് തിരക്കുകളിലേക്ക് നടൻ വീണ്ടും എത്തിയത്. ദിലീപ് അഭിനയിക്കുന്ന പുതു ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് വിനീത് കുമാറാണ്. ദിലീപിന്റെ 149 മത്തെ ചിത്രമാണിത്. ദിലീപിനെ നായകനാക്കി അരുൺ ഗോപി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ബാന്ദ്ര. തമന്നയാണ് ദിലീപിന്റെ ബാന്ദ്ര എന്ന ചിത്രത്തിൽ നായികയായി എത്തുന്നത്. രാമലീല’ എന്ന വിജയ ചിത്രത്തിന് ശേഷം അരുണ്‍ ഗോപിയും ദിലീപും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയോടെയാണ് ബാന്ദ്ര എത്തുന്നത്. നടൻ ദിലീപിന്റെ ഒരു ചിത്രം തിയേറ്ററിൽ ഇറങ്ങിയിട്ട് നാല് വർഷങ്ങളാവാൻ പോകുന്നു. 2019 ക്രിസ്തുമസ് സീസണിൽ റിലീസ് ചെയ്ത ‘മൈ സാന്റ’ എന്ന സിനിമയാണ് ഏറ്റവും ഒടുവിൽ തിയേറ്റർ റിലീസ് ചെയ്തത്.

Tags: Malayalam CinemaDileepvideo viral
Share
Tweet
SendShare

More News from this section

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ കേസ്; മുൻ കോൺഗ്രസ് നേതാവ് ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം, ശബ്ദസാമ്പിൾ ശേഖരിച്ച് പൊലീസ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

Latest News

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies