ആറ് കുഞ്ഞുങ്ങൾക്ക് ഹരിശ്രീ കുറിപ്പിച്ച് മുഖ്യമന്ത്രി; മെച്ചപ്പെട്ട പഠന സൗകര്യം ഒരുക്കേണ്ടത് ഓരോരുത്തരുടെ കടമയെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: കുരുന്നുകൾക്ക് ഹരിശ്രീ കുറിച്ചു നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ആറ് കുട്ടികൾക്കാണ് അദ്ദേഹം ആദ്യാക്ഷരം കുറിച്ച് നൽകിയത്. കുട്ടികൾ മികച്ച പഠനാന്തരീക്ഷത്തിൽ പഠിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ...