Vienna - Janam TV
Saturday, November 8 2025

Vienna

മനുഷ്യരാശിയുടെ ഏറ്റവും വലിയ വെല്ലുവിളി കാലാവസ്ഥാ വ്യതിയാനവും ഭീകരവാദവും; ഓസ്ട്രിയ-ഇന്ത്യ സംയുക്ത പ്രസ്താവനയിൽ നരേന്ദ്രമോദി

വിയന്ന: കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സഹകരിച്ച് പ്രവർത്തിക്കാൻ ഇന്ത്യയും ഓസ്ട്രിയയും ധാരണയായി. സൗരോർജസഖ്യം, ജൈവ ഇന്ധനസഖ്യം തുടങ്ങിയവയിൽ ഇരുരാജ്യങ്ങളും പരസ്പരം സഹകരിക്കുമെന്ന് ചർച്ചയെ തുടർന്നുള്ള സംയുക്ത ...

“നിരപരാധിയായ ജനതയെ കൊന്നൊടുക്കുന്നത് ലോകത്തിന്റെ ഏത് കോണിലായാലും അംഗീകരിക്കാനാവില്ല”: വിയന്നയിൽ പ്രധാനമന്ത്രി 

വിയന്ന: നിഷ്കളങ്കരായ ജനതയെ കൊന്നൊടുക്കുന്നത് അം​ഗീകരിക്കാനാവില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓസ്ട്രിയൻ ചാൻസലർ കാൾ നെഹാമ്മറുടെ നേതൃത്വത്തിലുള്ള പ്രതിനിധി-തല സംഘവുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയായിരുന്നു മോദിയുടെ വാക്കുകൾ. ...

42 വർഷത്തിനിടെ ഇതാദ്യം; പ്രധാനമന്ത്രി നരേന്ദ്രമോദി ഓസ്ട്രിയയിൽ; വൻ സ്വീകരണമൊരുക്കി രാജ്യം; ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും

വിയന്ന: രണ്ട് ദിവസത്തെ റഷ്യൻ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോ​ദി ഓസ്ട്രിയയിൽ. വിയന്ന വിമാനത്താവളത്തിലെത്തിയ മോദിയെ ഓസ്ട്രിയൻ വിദേശകാര്യ മന്ത്രി അലക്സാണ്ടർ ഷാലെൻബെർ​ഗ് സ്വാ​ഗതം ചെയ്തു. 42 ...

വിയന്നയില്‍ അറസ്റ്റ് തുടരുന്നു; 14 പേര്‍ പിടിയില്‍; ഐ.എസ് വീഡിയോ പുറത്ത്

വിയന്ന: ഓസ്ട്രിയയിലെ ജൂത ആരാധനാലയത്തില്‍ നടന്ന ഭീകരാക്രമണങ്ങളെ തുടര്‍ന്നുള്ള അറസ്റ്റ് തുടരുന്നു. ഇതുവരെ 14 പേരാണ് പോലീസ് പിടിയിലായിട്ടുള്ളത്. ഇതിനിടെ അക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റിന്റേതായി ...

വിയന്നയിൽ ഭീകരാക്രമണം നടത്തിയത് ഇസ്ലാമിക് സ്റ്റേറ്റ് അനുയായി ; സ്ഥിരീകരിച്ച് ഓസ്ട്രിയ

വിയന്ന : ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ നടന്ന ഭീകരാക്രമണത്തിനു പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് അനുയായിയെന്ന് ഓസ്ട്രിയൻ സർക്കാർ. മൂന്നു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ...