മനുഷ്യരാശിയുടെ ഏറ്റവും വലിയ വെല്ലുവിളി കാലാവസ്ഥാ വ്യതിയാനവും ഭീകരവാദവും; ഓസ്ട്രിയ-ഇന്ത്യ സംയുക്ത പ്രസ്താവനയിൽ നരേന്ദ്രമോദി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മനുഷ്യരാശിയുടെ ഏറ്റവും വലിയ വെല്ലുവിളി കാലാവസ്ഥാ വ്യതിയാനവും ഭീകരവാദവും; ഓസ്ട്രിയ-ഇന്ത്യ സംയുക്ത പ്രസ്താവനയിൽ നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2024, 07:10 pm IST
Facebook
Twitter
WhatsAppTelegram

വിയന്ന: കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സഹകരിച്ച് പ്രവർത്തിക്കാൻ ഇന്ത്യയും ഓസ്ട്രിയയും ധാരണയായി. സൗരോർജസഖ്യം, ജൈവ ഇന്ധനസഖ്യം തുടങ്ങിയവയിൽ ഇരുരാജ്യങ്ങളും പരസ്പരം സഹകരിക്കുമെന്ന് ചർച്ചയെ തുടർന്നുള്ള സംയുക്ത പ്രസ്താവനയിൽ പ്രധാനമന്ത്രി മോദി അറിയിച്ചു.

മൂന്നാം എൻഡിഎ സർക്കാരിന്റെ ആരംഭഘട്ടത്തിൽ തന്നെ ഓസ്ട്രിയ സന്ദർശിക്കാൻ അവസരം ലഭിച്ചുവെന്നതിൽ സന്തോഷമുണ്ടെന്ന് മോദി പറഞ്ഞു. ഈ സന്ദർശനം ചരിത്രപരവും വിശേഷപ്പെട്ടതുമാണ്. 41 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയയിലെത്തിയിരിക്കുന്നു. ഓസ്ട്രിയൻ ചാൻസലറുമായി വളരെ അർ‌ത്ഥവത്തായ ചർച്ച നടത്താൻ കഴിഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള വഴികൾ ചർച്ച ചെയ്തു. ഈ സുഹൃദ്ബന്ധം തന്ത്രപരമായി മുന്നോട്ട് കൊണ്ടുപോകാനുള്ള വഴികളും ചർച്ചയുടെ ഭാ​ഗമായി. അടിസ്ഥാന സൗകര്യവികസനം, പുനരുപയോ​ഗ ഊർജം, ​ഹൈഡ്രജൻ, വെള്ളം, മാലിന്യ സംസ്കരണം, നിർമിത ബുദ്ധി എന്നീ മേഖലകളിൽ പരസ്പര സഹകരണം ഉറപ്പുവരുത്തുന്നത് സംബന്ധിച്ച് ഇരുരാഷ്‌ട്രവും ചർച്ച ചെയ്തു.

മനുഷ്യരാശി നിലവിൽ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളായ കാലാവസ്ഥാ വ്യതിയാനം, ഭീകരവാദം എന്നിവയടക്കമുള്ള വിഷയങ്ങളും ചർച്ചയായി. കാലാവസ്ഥാ വ്യതിയാന വിഷയത്തിൽ ഇന്ത്യ മുന്നോട്ട് വയ്‌ക്കുന്ന ചില സംരംഭങ്ങളുടെ ഭാഗമാകാൻ ഓസ്ട്രിയയെ ക്ഷണിക്കുന്നതായും മോദി പറഞ്ഞു. അന്താരാഷ്‌ട്ര സൗരോർജസഖ്യം, ജൈവ-ഇന്ധന സഖ്യം എന്നിവയുടെ ഭാ​ഗമാകാനാണ് ഓസ്ട്രിയയെ ക്ഷണിച്ചത്. ഇരുരാജ്യങ്ങളും ഭീകരവാദത്തെ ശക്തമായി അപലപിക്കുന്നുവെന്നും ഒരുകാരണവശാലും നീതീകരിക്കാൻ കഴിയാത്തതാണ് ഭീകരവാദമെന്ന് വ്യക്തമാക്കുന്നതായും ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞു.

ഓസ്ട്രിയ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വൻ വരവേൽപ്പാണ് ലഭിച്ചത്. പ്രസിഡന്റ് അലക്സാണ്ടർ വൺ ഡർ ബല്ലേൺ, ചാൻസിലർ കാൾ നെഹാമ്മർ എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തി. ഇന്ന് പുലർച്ചയോടെയാണ് നരേന്ദ്രമോദി ഓസ്ട്രിയയിലെത്തിയത്. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഓസ്ട്രിയൻ ചാൻസിലർ നേരിട്ടെത്തിയിരുന്നു.

Tags: Narendra ModiAustriaViennaKarl Nehammer
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies