Vijay Hazare Trophy - Janam TV

Vijay Hazare Trophy

വിജയ് ഹസാരെയിൽ കളിക്കാതിരുന്ന സഞ്ജുവിന് എട്ടിന്റെ പണി; ചാമ്പ്യൻസ് ട്രോഫി സാധ്യതകൾ തുലാസിൽ

കേരളത്തിനായി വിജയ് ഹസാരെയിൽ കളിക്കേണ്ടെന്ന സഞ്ജു സാംസണിന്റെ തീരുമാനത്തിന് വലിയ വില നൽകേണ്ടിവരുമെന്നാണ് സൂചന. താരത്തെ ചാമ്പ്യൻസ് ട്രോഫി ടീമിലേക്ക് പരിഗണിക്കാനുള്ള സാധ്യതകൾക്ക് ഈ തീരുമാനം വലിയ ...

സെഞ്ച്വറികൾ കൊണ്ട് ആറാട്ട്! തകർപ്പൻ ഫോമിൽ കരുൺ നായർ, വിജയ് ഹസാരയിൽ റെക്കോർഡ് നേട്ടത്തിനൊപ്പം

വിജയ് ഹസാരെ ട്രോഫിയിൽ ചരിത്രം കുറിച്ച് ബാറ്റർ കരുൺ നായർ. വിദർഭ ക്യാപ്റ്റനായ കരുൺ ടൂർണമെന്റിൽ 5 സെഞ്ച്വറികൾ നേടിയാണ് നാരായൺ ജഗദീശൻ്റെ റെക്കോർഡിനൊപ്പമെത്തിയത്. 2022-23 സീസണിലാണ് ...

സഞ്ജുവിന് ഇഞ്ചുറിയോ? വിജയ് ഹസാരെയിൽ കളിക്കാത്തത് പരിക്ക് കാരണമെന്ന് റിപ്പോർട്ട്

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാത്തത് കാൽമുട്ടിനേറ്റ പരിക്ക് കാരണമെന്ന് റിപ്പോർട്ടുകൾ. വിജയ് ഹസാരെക്കായി കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഖ്യാപിച്ച ...

വിജയ് ഹസാരെ ട്രോഫി: കന്നികിരീടത്തിൽ മുത്തമിട്ട് ഹരിയാന; ജയം 30 റൺസിന്

സൗരാഷ്ട്ര: വിജയ് ഹസാരെ ട്രോഫിയിൽ കന്നി മുത്തമിട്ട് ഹരിയാന. രാജസ്ഥാനെ തോൽപ്പിച്ചാണ് ഹരിയാന വിജയ് ഹസാരെ ട്രോഫിയിൽ ആദ്യമായി ചാമ്പ്യന്മാരായത്. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ വച്ച് ...

മധ്യനിരയും വാലറ്റവും കളിമറന്നു, തകര്‍പ്പന്‍ സെഞ്ച്വറിയോടെ തലയുര്‍ത്തി സഞ്ജുവിന്റെ ഒറ്റയാള്‍ പോരാട്ടം; വിജയ് ഹസാരെയില്‍ കേരളം നോക്കൗട്ടില്‍

ബെംഗളൂരു: മധ്യനിരയും വാലറ്റവും കളിമറന്നതോടെ സഞ്ജുവിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയും കേരളത്തെ തുണച്ചില്ല. വിജയഹസാരെ ട്രോഫിയില്‍ റെയില്‍വേസിനെതിരെ കേരളത്തിന് 18 റണ്‍സിന്റെ തോല്‍വി. 139 പന്തില്‍ 128 റണ്‍സുമായി തകര്‍പ്പന്‍ ...

ഷമി കുടുംബത്തിലെ രണ്ടാമന്‍…! ആഭ്യന്തര ക്രിക്കറ്റില്‍ വരവറിയിച്ച് ഇന്ത്യന്‍ പേസറുടെ സഹോദരന്‍; ബംഗാളിന്റെ തുറുപ്പ് ചീട്ട്

കൊല്‍ക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ വരവറിയിച്ച് ഷമി കുടുംബത്തിലെ രണ്ടാമന്‍. ഇന്ത്യന്‍ താരം മുഹമ്മദ് ഷമിയുടെ അനിയന്‍ മുഹമ്മദ് കൈഫാണ് വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ ...

സഞ്ജുവിന്റെ പാതയിൽ രോഹൻ കുന്നുമ്മൽ; ബംഗ്ലാദേശിനെതിരായ ഇന്ത്യ എ ടീമിൽ ഇടം നേടി മലയാളി താരം- Rohan Kunnummal Selected to India A Team

ന്യൂഡൽഹി: ബംഗ്ലാദേശിനെതിരായ ഇന്ത്യ എ ടീമിൽ ഇടം നേടി കേരള താരം രോഹൻ കുന്നുമ്മൽ. വിജയ് ഹസാരെ ട്രോഫിയിലെ തകർപ്പൻ പ്രകടനമാണ് രോഹന് ഇന്ത്യ എ ടീമിലേക്കുള്ള ...

50 ഓവറിൽ 2 വിക്കറ്റിന് 506 റൺസ്; പരിമിത ഓവർ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ പിറന്നു- Highest Team Total in List A History

ബംഗലൂരു: പരിമിത ഓവർ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ ഇന്ത്യയിൽ പിറന്നു. വിജയ് ഹസാരെ ട്രോഫിയിൽ അരുണാചൽ പ്രദേശിനെതിരെ തമിഴ്നാടാണ് റെക്കോർഡ് ടോട്ടൽ പടുത്തുയർത്തിയത്. ...