Vijay Rally Stampede - Janam TV
Friday, November 7 2025

Vijay Rally Stampede

കരൂരിലേക്ക് പോകാൻ അനുവാദം തേടി വിജയ്: ഡിജിപി ഓഫീസിൽ ഹർജി

ചെന്നൈ: കരൂരിലേക്ക് പോകാൻ അനുമതി തേടി നടനും ടി വി കെ നേതാവുമായ വിജയ്ക്കുവേണ്ടി ചെന്നൈ ഡിജിപി ഓഫീസിൽ ഹർജി. “വിജയ്ക്ക് ഇരകളുടെ കുടുംബങ്ങളെ നേരിട്ട് കാണാൻ ...

തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നു: മരണസംഖ്യ കുറച്ചുകാട്ടുന്നു: കരൂർ ദുരന്തത്തിൽ വിജയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 300-ലധികം എഴുത്തുകാരുടെ സംയുക്ത പ്രസ്താവന

ചെന്നൈ : കരൂരിലെ ടിവികെയുടെ പൊതുപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ടിവികെ പ്രസിഡന്റ് വിജയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 300-ലധികം എഴുത്തുകാരുടെ ...

കരൂര്‍ ദുരന്തം; യൂ ട്യൂബർ ഫെലിക്സ് ജെറാള്‍ഡിന് ജാമ്യം

ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഓണ്‍ലൈൻ മാധ്യമപ്രവർത്തകനും യൂ ട്യൂബെറുമായ ഫെലിക്സ് ജെറാള്‍ഡിന് ജാമ്യം ലഭിച്ചു. ചെന്നൈ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയാണ് ഇയാൾക്ക് ഉപാധികളോടെ ജാമ്യം ...

കരൂർ സംഭവം : വീണ്ടും അറസ്റ്റ്; TVK കരൂർ സൗത്ത് സിറ്റി ട്രഷറർ പൗൺരാജ്, പത്രപ്രവർത്തകനും യൂട്യൂബറുമായ ഫെലിക്സ് ജെറാൾഡ് എന്നിവർ പിടിയിൽ

കരൂർ: 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ സംഭവത്തിൽ TVK പാർട്ടിയുടെ കരൂർ സൗത്ത് സിറ്റി ട്രഷറർ പൗൺരാജ്, പത്രപ്രവർത്തകനും യൂട്യൂബറുമായ ഫെലിക്സ് ജെറാൾഡ് എന്നിവരെ പൊലീസ് അറസ്റ്റ് ...

ആൾക്കൂട്ടദുരന്തമുണ്ടാക്കി ഒളിച്ചോടിയ രാഷ്‌ട്രീയ നേതാവ്: വിജയ്‌ക്കെതിരെയുള്ള പോസ്റ്ററുകൾ വ്യാപകമായി നശിപ്പിച്ചു

കരൂർ : നടനും ടി വി കെ നേതാവുമായ വിജയ്‌ക്കെതിരെയുള്ള പോസ്റ്ററുകൾ വ്യാപകമായി നശിപ്പിച്ച നിലയിൽ. കരൂർ ജില്ലയിൽ വിവിധ ഇടങ്ങളിൽ സ്ഥാപിച്ച പോസ്റ്ററുകളാണ് നശിപ്പിച്ചത്. കരൂർ ...

ഡിഎംകെ സർക്കാറിനെയും വിമർശിച്ച് ടിവികെ നേതാവ് ജീവനൊടുക്കി: കുറിപ്പിൽ സെന്തിൽ ബാലാജിക്കെതിരെ പരാമർശം

വില്ലുപുരം : കരൂർ ദുരന്തത്തിന് പിന്നാലെ ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി. വിഴുപ്പുറത്തെ ടി വി കെ ബ്രാഞ്ച് സെക്രട്ടറി വി.അയ്യപ്പനെയാണ് ആത്മഹത്യ ചെയ്തത നിലയിൽ കണ്ടെത്തിയത്. ...

കരൂർ ദുരന്തം : TVK കരൂർ ജില്ലാ സെക്രട്ടറി മതിയഴകൻ അറസ്റ്റിൽ

കരൂർ: കരൂരിലെ വേലുസാമിപുരത്ത് കഴിഞ്ഞ ദിവസം ടി വി കെ നേതാവ് ജോസഫ് വിജയ് നടത്തിയ പ്രചാരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ ...

ജോസഫ് വിജയ്‌ക്കെതിരെ ഗുരുതര പരാമർശങ്ങൾ: 4 മണിക്കൂർ വൈകിയെത്തിയത് പാർട്ടിയുടെ കരുത്ത് കാണിക്കുന്നതിനുള്ള നാടകം: കരൂർ ദുരന്തത്തിലെ F I R പുറത്ത്

മധുര: കരൂർ ദുരന്തത്തിലെ എഫ്ഐആറിൻ്റെ പകർപ്പ് പുറത്ത്. ടിവികെ അധ്യക്ഷൻ ജോസഫ് വിജയ്ക്കെതിരെ എഫ്ഐആറിൽ ഗുരുതര പരാമർശങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ട്. സമയപരിധി ഉൾപ്പെടെ പറഞ്ഞുകൊണ്ടാണ് പരിപാടിക്ക് അനുമതി ...

എൻഡിഎ സംഘം കരൂർ സന്ദർശിക്കും : ഹേമമാലിനി കൺവീനറായി എട്ടംഗ സംഘത്തെ പ്രഖ്യാപിച്ചു

ന്യൂഡൽഹി :കരൂരിൽ ടി വി കെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ എൻ ഡി എ വസ്തുതാന്വേഷണ സംഘത്തെ ...

കരൂരിലെ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടി വി കെ ഹൈക്കാടതിയിൽ ഹർജി നൽകി: ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും

മധുര: ശനിയാഴ്ച കരൂരിലെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 41 പേർ കൊല്ലപ്പെടുകയും 60 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ സ്വതന്ത്ര അന്വേഷണം ...

കരൂർ സന്ദർശിച്ച് നിർമല സീതാരാമൻ; ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് കേന്ദ്രധനമന്ത്രി

കരൂർ: ടിവികെ നേതാവും നടനുമായ ജോസഫ് വിജയ്‌യുടെ തമിഴ്‌നാട്ടിലെ കരൂരിലെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങളെയും പരിക്കേറ്റവരെയും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സന്ദർശിച്ചു. ...

ഡിഎംകെ യോഗങ്ങൾക്ക് സുരക്ഷക്കായി ഒരു ജില്ലയിലെ മുഴുവൻ പോലീസും, പ്രതിപക്ഷ പാർട്ടികൾ സംഘടിപ്പിക്കുന്ന പരിപാടികൾക്ക് സുരക്ഷയില്ല; കരൂർ ദുരന്തത്തിന് ഉത്തരവാദി തമിഴ്നാട് സർക്കാർ: കെ അണ്ണാമലൈ

ചെന്നൈ : കരൂരിൽ ടിവികെ നേതാവ് വിജയ് പങ്കെടുത്ത റാലിയിലുണ്ടായ തിക്കിലും തിരക്കിലും നാല്പതോളം പേർ മരിക്കുകയും നിരവധി പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്ത സംഭവത്തിൽ മുൻ ...

ദുരന്തത്തിൽ ധനസഹായം പ്രഖ്യാപിച്ച് ജോസഫ് വിജയ്

ചെന്നൈ : ടി വി കെ പ്രചരണത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും കൊല്ലപ്പെട്ടവർക്ക് ധനസഹായം പ്രഖ്യാപിച്ച് പാർട്ടി മേധാവി ജോസഫ് വിജയ്. ഇന്നലെയുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ ...

കരൂർ: തമിഴ്‌നാട് മുഖ്യമന്ത്രിയുമായും ഗവർണറുമായും സംസാരിച്ച് അമിത് ഷാ ; കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സർക്കാരിനോട് വിശദമായ റിപ്പോർട്ട് തേടി; ജുഡീഷ്യൽ അന്വേഷണം; ടിവികെ ജില്ലാ നേതാവിനെതിരെ കേസ്

ന്യൂഡൽഹി : കരൂരിൽ ടി വി കെ നേതാവ് ജോസഫ് വിജയ് നയിച്ച റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് നാല്പതോളം പേർ മരിച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന ...

കരൂർ ദുരന്തം : തിക്കിലും തിരക്കിലും മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി, പ്രെസിഡന്റ് ദ്രൗപദി മുർമു, അമിത് ഷാ, രാജ്‌നാഥ് സിങ്

കരൂർ: നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ പ്രചാരണ റാലിയിൽ തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല്പതോളം പേർ മരിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി,പ്രെസിഡന്റ് ...

കരൂർ സംഭവം: എന്റെ ഹൃദയം തകർന്നു, താങ്ങാനാവാത്ത വേദനയും ദുഃഖവും അനുഭവിക്കുന്നുണ്ടെന്ന് വിജയ്

ചെന്നൈ: തന്റെ പാർട്ടിയുടെ പ്രചാരണ യോഗത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല്പതോളം പേർ മരിക്കാനിടയായ സംഭവത്തിൽ പ്രതികരിച്ച് നടനായും ടി വി കെ നേതാവുമായ വിജയ്. ...

കരൂർ ദുരന്തം; മരണം 39 ആയി ; മരണ സംഖ്യ ഇനിയുമുയരാൻ സാധ്യത ; കരൂർ സന്ദർശിച്ച് സ്റ്റാലിൻ

കരൂർ: കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) നേതാവും സിനിമാതാരവുമായ വിജയ് നയിച്ച റാലിയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തിൽ മരണം 39 ആയി . ...

കരൂരിൽ വിജയ്‌യുടെ പ്രചാരണ റാലിയിൽ തിക്കിലും തിരക്കിലും 33 പേർ മരിച്ചു: നിരവധി പേർക്ക് പരിക്ക്

കരൂർ : കരൂരിൽ തമിഴക വെട്രി കഴകം നേതാവ് വിജയ്‌യുടെ പ്രചാരണ റാലിയിൽ തിക്കിലും തിരക്കിലും 33 പേർ മരിച്ചു: നിരവധി പേർക്ക് പരിക്ക്. മരിച്ചവരുടെ എണ്ണം ...