മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ കണ്ട് മലയാളസിനിമ തകർന്ന് തരിപ്പണമാകുമോ എന്ന് സംശയിച്ചു; കിഷ്‌കിന്ധാ കാണ്ഡം’ ഒരു മറുപടിയാണെന്ന് സത്യൻ അന്തിക്കാട്
തിരുവനന്തപുരം: മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ കണ്ട് മലയാളസിനിമ തകർന്ന് തരിപ്പണമാകുമോ എന്ന് സംശയിച്ചിരുന്നുവെന്നും, ഈ സമയം കിഷ്‌കിന്ധാ കാണ്ഡം കണ്ടപ്പോൾ ആഹ്‌ളാദത്തേക്കാൾ ഏറെ ആശ്വാസം തോന്നിയെന്നും സംവിധായകൻ ...









