ഷൂട്ടിംഗിനിടെ നടൻ വിക്കി കൗശലിന് പരിക്ക്; രണ്ടാഴ്ച വിശ്രമം
ബോളിവുഡ് യുവതാരം വിക്കി കൗശലിന് ചിത്രീകരണത്തിനിടെ പരിക്ക്. തന്റെ വരാനിരിക്കുന്ന ചിത്രമായ ഛാവയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് അപകടം സംഭവിച്ചത്. വളരെ അപകടകരമായ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് ...