Viksit Bharat Sankalp Yatra - Janam TV
Sunday, July 13 2025

Viksit Bharat Sankalp Yatra

ക്ഷേമ പദ്ധതികൾ സമൂഹത്തിന്റെ അടിത്തട്ടിൽ വരെ എത്തിപ്പെടുന്നു; ഇതുവരെ വികസിത് സങ്കൽപ് യാത്രയിൽ പങ്കെടുത്തത് 11 കോടി ജനങ്ങളെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: വികസിത് സാങ്കൽപ് യാത്രയിൽ ഇതുവരെ 11 കോടി ആളുകളുടെ പങ്കാളിത്തമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സർക്കാർ പദ്ധതികൾ നൽകുന്ന നേട്ടങ്ങളുമായി ബന്ധപ്പെട്ട ജനങ്ങളിൽ അവബോധം ...

വികസിത് ഭാരത് സങ്കൽപ് യാത്ര; ഗുണഭോക്താക്കളുമായി സംവദിക്കാൻ പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വികസിത് ഭാരത് സങ്കൽപ് യാത്രയുടെ ഗുണഭോക്താക്കളുമായി സംവദിക്കും. വീഡിയോ കോൺഫറൻസിംഗിലൂടെ വെർച്വലായാണ് അദ്ദേഹം ​ഗുണഭോക്താക്കളെ അഭിസംബോധന ചെയ്യുന്നത്. ആയിരത്തിലധികം വരുന്ന ഗുണഭോക്താക്കൾ ...

കേന്ദ്രസർക്കാർ മുൻഗണന നൽകുന്നത് സ്ത്രീകളുടെ ഉന്നമനത്തിന്: കേന്ദ്രമന്ത്രി ഭാരതി പവാർ

തിരുവനന്തപുരം: കേന്ദ്രസർക്കാർ രാജ്യത്തെ സ്ത്രീകളുടെ ഉന്നമനത്തിനാണ് മുൻഗണന നൽകുന്നതെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ. ചെങ്കലിൽ നടന്ന വികസിത് ഭാരത് സങ്കൽപ് ...

ജൻ ഔഷധി കേന്ദ്രങ്ങൾ പതിനായിരത്തിൽ നിന്നും 25,000ലേക്ക്; വനിതാ സ്വയംസഹായ സംഘങ്ങൾക്ക് 15,000 ഡ്രോണുകൾ: പ്രഖ്യാപനവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: വികസിത് ഭാരത് സങ്കൽപ് യാത്രയിലെ ഗുണഭോക്താക്കളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ കോൺറഫറൻസിംഗിലൂടെയാണ് അദ്ദേഹം സംവദിച്ചത്. പരിപാടിയിൽ വനിതാ കർഷക സ്വയംസഹായ സംഘങ്ങൾക്കായി ഡ്രോണുകൾ വിതരണം ...

കേന്ദ്ര പദ്ധതികൾ ജനങ്ങളിലേയ്‌ക്ക്; ‘വിക്ഷിത് ഭാരത് സങ്കൽപ് യാത്ര’യിൽ എല്ലാ കേന്ദ്രമന്ത്രിമാരും പങ്കെടുക്കണമെന്ന് പ്രധാനമന്ത്രിയുടെ നിർദ്ദേശം

ഡൽഹി: കേന്ദ്ര പദ്ധതികളെപ്പറ്റി ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള വിക്ഷിത് ഭാരത് സങ്കൽപ് യാത്രയിൽ എല്ലാ കേന്ദ്രമന്ത്രിമാരും സജീവമായി പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. "വികസിത് ഭാരത്" ...

കേന്ദ്ര സർക്കാർ പദ്ധതികൾ എല്ലാവരിലേക്കും എത്തപ്പെടണം; ‘വികസിത് ഭാരത് സങ്കൽപ് യാത്ര’ 2.7 ലക്ഷം പഞ്ചായത്തുകളിൽ; സുപ്രധാന തീരുമാനവുമായി കേന്ദ്രം

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പദ്ധതികൾ പൂർണമായി രാജ്യത്തെ ഓരോരുത്തരിലേക്കും എത്തിക്കുക  എന്ന ലക്ഷ്യത്തോടെ പുതിയ യജ്ഞം ആരംഭിക്കാനൊരുങ്ങി കേന്ദ്രം. ആറ് മാസത്തിനുള്ളിൽ എല്ലാ ക്ഷേമ പദ്ധതികളുടെയും പരിപൂർണത കൈവരിക്കാനായി ...