ഐക്യത്തിന്റെയും അറിവിന്റെയും പ്രതീകം; വിനായക ചതുർത്ഥി ദിനത്തിൽ ആശംസകളുമായി രാഷ്‌ട്രപതി ദ്രൗപദി മുർമു
ന്യൂഡൽഹി: വിനായക ചതുർത്ഥി ദിനത്തിൽ ആശംസകളറിയിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. രാജ്യത്തിനകത്തും പുറത്തും താമസിക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാർക്കും വിനായക ചതുർത്ഥി ആശംസകൾ അറിയിക്കുന്നുവെന്ന് രാഷ്ട്രപതി എക്സിൽ ...