“ഒന്നാം തരം ബലൂൺ തരാം, ഒരു നല്ല പീപ്പി തരാം”; പാട്ടിൽ അഭിനയിച്ചുതകർത്ത കൊച്ചുസുന്ദരി, സോഷ്യൽമീഡിയ തിരഞ്ഞ ആ താരമിതാ
പഴയ സിനിമകളും പാട്ടുകളും സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലാകാറുണ്ട്. സിനിമകളുടെ ഭാഗങ്ങൾ ചെറിയ വീഡിയോകളാക്കി പോസ്റ്റ് ചെയ്യുന്നതും ഏറെ ശ്രദ്ധേയമാണ്. അത്തരത്തിൽ അടുത്തിടെ വൈറലായ പാട്ടാണ് 1962-ൽ പുറത്തിറങ്ങിയ ...