vinu v john - Janam TV

vinu v john

ഏഷ്യാനെറ്റ് ന്യൂസിനെതിരെ തുറന്ന യുദ്ധവുമായി ബിജെപി സംസ്ഥാന നേതൃത്വം; ന്യൂസ് അവർ ചർച്ച പിതൃശൂന്യമായ മാദ്ധ്യമപ്രവർത്തനമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിനെതിരെ തുറന്ന യുദ്ധവുമായി ബിജെപി സംസ്ഥാന നേതൃത്വം. സംഘി ബന്ധം സത്യമോ എന്ന പേരിൽ സംഘടിപ്പിച്ച ന്യൂസ് അവർ ചർച്ചയ്‌ക്കെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ...

‘ബിബിസിയ്‌ക്ക് വേണ്ടി വാതോരാതെ സംസാരിച്ച മുഖ്യമന്ത്രി മാദ്ധ്യമ പ്രവർത്തകരുടെ വായടപ്പിക്കാൻ ശ്രമിക്കുന്നു; വിനു വി ജോണിനെതിരെ നടക്കുന്നത് സിപിഎം പകപോക്കൽ’; വിമർശനവുമായി കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സിപിഎം നേതാവ് എളമരം കരീമിനെ വിമർശിച്ചതിന്റെ പേരിൽ ഏഷ്യാനെറ്റ് ന്യൂസ് വാർത്ത അവതാരകൻ വിനു വി ജോണിനെതിരെ കേസെടുത്തതിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ബിജെപി സംസ്ഥാന ...

വിനു വി ജോണിന്റെ അറസ്റ്റ്; ‘നൈസ് ക്യാപ്സൂൾ’ എന്ന് പണിക്കർ; ലൈക്കടിച്ച് എളമരം കരീം; ‘മൂപ്പരെ ഗുളിക കഴിക്കാൻ ഓർമിപ്പിച്ചാതാണെന്ന് വിചാരിച്ചതാവും’ എന്ന് കമന്റ്

മാദ്ധ്യമപ്രവർത്തകൻ വിനു വി ജോണിനെതിരെ കള്ളക്കേസ് എടുത്തതിനെ വിമർശിച്ച് രം​ഗത്തെത്തിയ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കരുടെ കമ്മന്റിന് ലൈക്കടിച്ച് എളമരം കരീം. കേരളത്തിൽ നടന്ന അക്രമങ്ങൾക്കെതിരായ ചാനൽ ...

‘എളമരം കരീമിനെതിരായ പരാമർശത്തിന്റെ പേരിൽ വിനു വി ജോണിനെതിരെ കള്ളക്കേസ്‘: സംസ്ഥാന സർക്കാരിന്റേത് ഫാസിസ്റ്റ് നടപടിയെന്ന് പ്രസ് ക്ലബ്- Press Club against Kerala Police

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിലെ മാദ്ധ്യമ പ്രവർത്തകൻ വിനു വി ജോണിനെതിരെ കള്ളക്കേസ് എടുത്ത പോലീസിന്റെയും സംസ്ഥാന സർക്കാരിന്റെയും നടപടി ഫാസിസമെന്ന് തിരുവനന്തപുരം പ്രസ് ക്ലബ്. വിനു വി ...

ഇനി ‘ഗർജനം’ വാർത്താ അവതാരകന് നേരെ: ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ നിന്ന് വിനുവിനെ പുറത്താക്കണമെന്ന് ആനത്തലവട്ടം

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചാനൽ അവതാരകൻ വിനു വി ജോണിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ. തൊഴിലാളികൾ നടത്തിയ രണ്ട് ദിവസത്തെ പണിമുടക്കിനെ പിന്നിൽ ...

ഏഷ്യാനെറ്റ് ചർച്ചയ്‌ക്കിടെ വിനു വി ജോണിന്റെ ഫോണിൽ ഭീഷണി സന്ദേശം അയച്ച് ദേശാഭിമാനി ലേഖകൻ ശ്രീകണ്ഠൻ

തിരുവനന്തപുരം: ഏഷ്യാനെറ്റ് ചർച്ചയ്ക്കിടെ അവതാരകൻ വിനു വി ജോണിന് നേരെ ദേശാഭിമാനി ലേഖകന്റെ ഭീഷണി. ദേശാഭിമാനിയുടെ തിരുവനന്തപുരം ബ്യൂറോചീഫ് ശ്രീകണ്ഠൻ ആണ് ന്യൂസ് ചാനൽ അവതാരകനെ ഫോണിൽ ...