vip - Janam TV
Friday, November 7 2025

vip

പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷം അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെത്തിയത് 5.5 കോടിയിലധികം ഭക്തർ: യുപി സർക്കാർ

കാൺപൂർ: 2024 ജനുവരി 22 ന് അയോദ്ധ്യയിൽ പുതുതായി നിർമ്മിച്ച രാമക്ഷേത്രത്തിൽ രാം ലല്ലയുടെ പ്രാണപ്രതിഷ്ഠ നടന്നതിനുശേഷം, ഇന്ത്യയിലുടനീളവും വിദേശത്തുനിന്നുമുള്ള ഭക്തരുടെ വൻ ഒഴുക്കാണ് നഗരത്തിൽ അനുഭവപ്പെട്ടത്. ...

Audiയിൽ ബീക്കൺ ലൈറ്റും, വിഐപി നമ്പർ പ്ലേറ്റും! ഇല്ലാത്ത പവറുമായി കറങ്ങിയ ഐഎഎസ് ട്രെയിനിക്ക് പണികിട്ടി

സ്വകാര്യ ആഡംബര കാറിൽ ബീക്കൺ ലൈറ്റും വിഐപി നമ്പർ പ്ലേറ്റും സർക്കാർ ബോർഡും സ്ഥാപിച്ച് കറങ്ങിയ പ്രൊബേഷണറി ഐഎഎസുകാരിക്കെതിരെ നടപടി. ഡോ.പൂജ ഖേഡ്കറെയ്‌ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഇവരെ ...

ശബരിമല സന്നിധാനത്തെ വിഐപി ദർശനം അനുവദിക്കരുത്; കത്ത് നൽകി ദേവസ്വം വിജിലൻസ് എസ്പി

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് വിഐപി ദർശനം അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി ദേവസ്വം വിജിലൻസ് എസ്പി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് കത്ത് നൽകി. ദേവസ്വം വിജിലൻസ് എസ്പി ടികെ സുബ്രഹ്മണ്യനാണ് കത്ത് ...

വിഐപി കാറിൽ വന്നിറങ്ങി ആടിനെ മോഷ്ടിച്ച് യുവാവ്; എല്ലാം പകർത്തി സിസിടിവി

വിഐപി നമ്പർ പ്ലേറ്റുള്ള കാറിൽ വന്നിറങ്ങി ആടിനെ മോഷ്ടിച്ചുകൊണ്ടുപോയി യുവാവ്. ആടിനെ കാണാനില്ലെന്ന പരാതിയുമായി ഉടമ പോലീസിനെ സമീപിച്ചതിന് പിന്നാല സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. ...

മോദി ഭരണത്തിൽ വിഐപി പരിഗണന നൽകേണ്ടത് ആംബുലൻസിന്; വഴിമാറിക്കൊടുത്ത് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം

അഹമ്മദാബാദ് ; ആംബുലൻസിന് കടന്നുപോകാനുള്ള സൗകര്യം ഒരുക്കുന്നതിനായി വഴിമാറിക്കൊടുത്ത് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം. ആംബുലൻസ് കടന്നുപോകുന്നത് ശ്രദ്ധയിൽ പെട്ടതോടെ പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിൽ പെട്ട വാഹനങ്ങൾ റോഡരികിലേക്ക് മാറ്റിനിർത്തുകയായിരുന്നു. ...

വിഐപിയുടെ ആകെയുള്ള മൂന്ന് എംഎൽഎമാരും ബിജെപിയിൽ; ഇനി ബിഹാറിലെ ഏറ്റവും വലിയ കക്ഷി

പാട്‌ന: ബിഹാറിൽ വികാസ്ഷീൽ ഇൻസാൻ പാർട്ടിയിൽ നിന്നുള്ള മൂന്ന് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. ബിജെപി, ജെഡിയു, എച്ച്എഎം എന്നിവരുൾപ്പെടുന്ന എൻഡിഎ സഖ്യകക്ഷിയാണ് വികാസ്ഷീൽ ഇൻസാൻ പാർട്ടി(വിഐപി). രാജു ...

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന് എത്തിച്ച നൽകിയത് കോട്ടയം സ്വദേശി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ദിലീപിന് ദൃശ്യങ്ങൾ എത്തിച്ച് നൽകിയത് കോട്ടയം സ്വദേശിയായ വിഐപി എന്ന് സൂചന. ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസിന് ...