ഇറ്റലിയിലേക്കുള്ള വിസ നൽകാമെന്ന് വാഗ്ദാനം; ലക്ഷങ്ങൾ വാങ്ങി മുങ്ങിയ പ്രതി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ
തിരുവനന്തപുരം: ഇറ്റലിയിലേക്കുള്ള വിസ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതിയെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും അറസ്റ്റ് ചെയ്തു. വാടാമ്പള്ളി ഗണേശമംഗലം സ്വദേശി റിയാദ് (32) നെയാണ് പിടികൂടിയത്. ...





