വ്യാജവിസയുമായി അർമേനിയയിൽ എത്തിയവരെ നാടുകടത്തി; വിസ നിർമിച്ചവരുൾപ്പെടെ ഏഴ് പേർ അറസ്റ്റിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വ്യാജവിസയുമായി അർമേനിയയിൽ എത്തിയവരെ നാടുകടത്തി; വിസ നിർമിച്ചവരുൾപ്പെടെ ഏഴ് പേർ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2021, 06:30 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വ്യാജ വിസ തയ്യാറാക്കുകയും ഉപയോഗിക്കുകയും ചെയ്ത സംഘത്തിലെ ഏഴ് പേരെ പിടികൂടി ഡൽഹി പോലീസ്. ഇതിൽ നാല് പേർ അർമേനിയയിൽ നിന്ന് നാടുകടത്തപ്പെട്ട് ഇന്ത്യയിലെത്തിയവരാണ്. ഇവരെ ചോദ്യം ചെയ്തതിനെ തുടർന്നാണ് വ്യാജ വിസ തയ്യാറാക്കി നൽകുന്നവരെ സംബന്ധിച്ച് വിവരം ലഭിച്ചത്.

വ്യാജവിസ ഉപയോഗിച്ച് ഡൽഹിയിൽ നിന്ന് അർമേനിയയിൽ എത്തിയതായിരുന്നു മുസാഫർനഗർ സ്വദേശികളായ നാല് പേർ. തുടർന്ന് വസീം, ഉസ്മാൻ, സൽമാൻ, തൻവീർ എന്നിവരെ അർമേനിയൻ വിദേശകാര്യ മന്ത്രാലയം നാടുകടത്തുകയും ഇന്ത്യയിലെത്തിയതോടെ അറസ്റ്റിലാകുകയും ചെയ്തു. 1.50 ലക്ഷം രൂപ ചിലവിട്ടാണ് ഇവർ വ്യാജവിസ സംഘടിപ്പിച്ച് അർമേനിയയിലേക്ക് യാത്ര ചെയ്തത്.

ചോദ്യം ചെയ്യലിൽ ന്യൂഡൽഹി സ്വദേശിയായ സെയ്ഫ് ബാരി മുഖേനയാണ് വിസ ലഭിച്ചതെന്ന് കണ്ടെത്തി. ഗുരുഗ്രാം സ്വദേശി മഹേഷ് കുമാറിന്റെ പങ്കും പ്രധാന പ്രതിയായ മുസാഫർനഗർ സ്വദേശി മെഹബൂബ് ഖാന്റെ പങ്കും അന്വേഷണത്തിൽ പുറത്തുവന്നു. ഇതോടെ വ്യാജവിസയുമായി ബന്ധപ്പെട്ട് കേസിൽ ഏഴ് പേരെ പോലീസിന് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞു.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ വ്യാജവിസ തയ്യാറാക്കുന്ന സംഘത്തിലെ 99 പേരാണ് ഡൽഹി പോലീസിന്റെ പിടിയിലായത്. ഇതിൽ 44 പേരും ഈ വർഷം അറസ്റ്റിലായവരാണ്.

Tags: visa fraud
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies