ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിന്റെ ഗോപുര വാതിലുകളിൽ ഇന്ന് അസ്തമയ സൂര്യ രശ്മികൾ തങ്കപ്രഭ ചൊരിയും; അപൂർവതയ്‌ക്ക് സാക്ഷ്യം വഹിക്കാൻ അനന്തപുരി
തിരുവനന്തപുരം: ശിൽപചാരുതയുടെ അത്ഭുതവും നിർമാണത്തിലെ ശാസ്ത്രീയതയും പത്മനാഭ സ്വാമിക്ഷേത്രത്തിലെത്തുന്ന ആരെയും വിസ്മയിപ്പിക്കും. അങ്ങനെയൊരു മഹാവിസ്മയത്തിനാണ് ഇന്ന് വിഷുവദിനത്തിൽ സാക്ഷ്യം വഹിക്കുന്നത്. ഇന്ന് രാവിലെ 6.15 -ന് ഉദയ ...


