ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിൻ്റെ ​ഗോപുര വാതിലുകളിൽ ഇന്ന് അസ്തമയ സൂര്യ രശ്മികൾ തങ്കപ്രഭ ചൊരിയും; അപൂർവതയ്ക്ക് സാക്ഷ്യം വഹിക്കാൻ അനന്തപുരി
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിന്റെ ​ഗോപുര വാതിലുകളിൽ ഇന്ന് അസ്തമയ സൂര്യ രശ്മികൾ തങ്കപ്രഭ ചൊരിയും; അപൂർവതയ്‌ക്ക് സാക്ഷ്യം വഹിക്കാൻ അനന്തപുരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2024, 08:01 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ശിൽപചാരുതയുടെ അത്ഭുതവും നിർമാണത്തിലെ ശാസ്ത്രീയതയും പത്മനാഭ സ്വാമിക്ഷേത്രത്തിലെത്തുന്ന ആരെയും വിസ്മയിപ്പിക്കും. അങ്ങനെയൊരു മഹാവിസ്മയത്തിനാണ് ഇന്ന് വിഷുവദിനത്തിൽ സാക്ഷ്യം വഹിക്കുന്നത്.

ഇന്ന് രാവിലെ 6.15 -ന് ഉദയ സൂര്യ രശ്മികൾ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണ ധ്വജ സ്തംഭത്തിൽ പതിച്ചു അവ ഗർഭ ഗൃഹം വരെ എത്തി ചേരും. വൈകുന്നേരം 5.30-ക്ക് കിഴക്കേ കോട്ടയിൽ നിന്നാൽ സൂര്യൻ പത്മനാഭ സ്വാമിക്ഷേത്രത്തിലെ ഗോപുരത്തിന്റെ മധ്യത്തിലുള്ള താഴിക കുടത്തിന്റെ പിറകിലായി കാണാൻ സാധിക്കും. ആ സൂര്യൻ ആദ്യത്തെ കവാടത്തിൽ പ്രവേശിച്ച് കവാടം വഴി ഇറങ്ങുന്നതും കാണാം.

വർഷത്തിൽ‌ രണ്ട് തവണ മാത്രം ദൃശ്യമാകുന്ന അപൂർവതയാണിത്. ക്ഷേത്ര​ഗോപുരത്തിന് ഏഴ് നിലകളുണ്ട്. ഓരോ നിലയുടെ നടുവിലും ഇരുഭാ​ഗത്തേക്കും കാണാവുന്ന വിധത്തിൽ ദ്വാരങ്ങളുണ്ട്. എല്ലാ വർഷവും മാർച്ച് 21-നും സെപ്റ്റംബർ 23-നും ഈ ദ്വാരങ്ങളിലൂടെ അസ്തമയ സൂര്യന്റെ പ്രകാശം മറുഭാ​ഗത്തേക്ക് പതിക്കും. പ​ക​ലും​ ​രാ​ത്രി​യും​ ​തു​ല്യ​മാ​യി​ ​വ​രു​ന്ന​ ​ദി​ന​ങ്ങ​ളാ​ണി​ത്.​ ​

വി​ഷു​വ​ ​ദി​ന​ത്തി​ൽ​ ​അ​സ്ത​മ​യ​സൂ​ര്യ​ൻ​ ​ആ​ദ്യം​ ​ഏ​റ്റ​വും​ ​മു​ക​ളി​ല​ത്തെ​ ​ഗോ​പു​ര​വാ​തി​ലി​ന്റെ​ ​മ​ദ്ധ്യ​ത്തി​ൽ​ ​പ്ര​വേ​ശി​ക്കും.​തു​ട​ർ​ന്ന് ​
ര​ണ്ടാ​മ​ത്തെ​യും​ ​മൂ​ന്നാ​മ​ത്തെ​യും​ ​ഗോ​പു​ര​വാ​തി​ലി​ലെ​ത്തും.​ ​അ​സ്ത​മ​യ​സൂ​ര്യ​ൻ​ ​മൂ​ന്നാ​മ​ത്തെ​ ​ഗോ​പു​ര​വാ​തി​ലി​ൽ​ ​പ്ര​വേ​ശി​ക്കു​മ്പോ​ഴാ​ണ് കണ്ണിനു കുളിർമയേകുന്ന ​ദൃ​ശ്യം​ ​കാ​ണാ​നാ​വു​ക.​ ​തു​ട​ർ​ന്ന് ​നാ​ലാ​മ​ത്തെ​യും​ ​അ​ഞ്ചാ​മ​ത്തെ​യും​ ​ഗോ​പു​ര​വാ​തി​ലു​ക​ളി​ൽ​ ​പ്ര​വേ​ശി​ച്ച് ​അ​പ്ര​ത്യ​ക്ഷ​മാ​കും.​ ​ക്ഷേ​ത്രത്തിന്റെ​ ​ഗോ​പു​ര​വാ​തി​ൽ​ ​കൃ​ത്യ​മാ​യ​ ​കി​ഴ​ക്കും​ ​കൃ​ത്യ​മാ​യ​ ​പ​ടി​ഞ്ഞാ​റു​മാ​യി​ ​നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​തിനാലാണ്  ​അ​ത്യ​പൂ​ർ​വ​ ​ദൃ​ശ്യം​ ​ഇ​വി​ടെ​ മാ​ത്രം​ ​ദൃ​ശ്യ​മാ​കു​ന്ന​ത്.​ ​

സൂര്യന്റെ ദക്ഷിണവർത്തങ്ങളുടെ ഭ്രമണമാറ്റത്തിന് അനുസൃ‍തമായാണ് ​ഗോപുരം നിർമിച്ചിട്ടുള്ളത്. ദക്ഷിണായനകാലത്ത് സെപ്റ്റംബറിലും ഉത്തരായന കാലത്ത് മാർച്ചിലും ഇത് ദൃശ്യമാകും. ശ്രീപത്മനാഭ ക്ഷേത്രത്തിന്റെ പൂർവരൂപമായ തിരുവട്ടാർ ആദികേശവ ക്ഷേത്രവും ഇത്തരത്തിലാണ് നിർമിച്ചിട്ടുള്ളത്.

Tags: vishuvamSree Patmanabha Swami templeവിഷുവം
Share
Tweet
SendShare

More News from this section

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

Latest News

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

ഭര്‍തൃവീട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies