ശ്രീ പത്മനാഭന് പാദപൂജ ചെയ്ത് ആദിത്യന്‍;വര്‍ഷത്തില്‍ രണ്ടു തവണ മാത്രം ദൃശ്യമാകുന്ന അപൂര്‍വ്വ കാഴ്ച; വിഷുവത്തിന് സാക്ഷിയാകാന്‍ എത്തിയത് ഭക്തജന സഞ്ചയം
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ശ്രീ പത്മനാഭന് പാദപൂജ ചെയ്ത് ആദിത്യന്‍;വര്‍ഷത്തില്‍ രണ്ടു തവണ മാത്രം ദൃശ്യമാകുന്ന അപൂര്‍വ്വ കാഴ്ച; വിഷുവത്തിന് സാക്ഷിയാകാന്‍ എത്തിയത് ഭക്തജന സഞ്ചയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2023, 08:20 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വര്‍ഷത്തില്‍ രണ്ടു തവണ മാത്രം ദൃശ്യമാകുന്ന അപൂര്‍വ്വ കാഴ്ചയ്‌ക്ക് സാക്ഷിയാകാന്‍ ഇന്നലെ ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെത്തിയത് ഭക്തജന സഞ്ചയം. വൈകിട്ട് 5മുതല്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ ഭക്തര്‍ തടിച്ചുകൂടിയിരുന്നു.
ചെറിയ ചാറ്റല്‍ മഴ പെയ്‌തെങ്കിലും അതു വകവയ്‌ക്കാതെ വിഷുവം ദര്‍ശിക്കാന്‍ ഭക്തര്‍ കാത്തു നിന്നു. 5.30 മുതലാണ് ദൃശ്യ ചാരുതയൊരുക്കി സൂര്യന്‍ ശ്രീ പത്മനാഭന് പാദപൂജ നടത്തിയത്.

ഭകര്‍ തൊഴു കൈകളോടെ അസുലഭ മുഹൂര്‍ത്തിന് സാക്ഷികളായി. സായൂജ്യത്തോടെ കണ്ണും മനസും നിറഞ്ഞായിരുന്നു അവരുടെ മടക്കം. വര്‍ഷത്തില്‍ രണ്ടു തവണ മാത്രം ദൃശ്യമാകുന്ന ‘വിഷുവം’ എന്ന പ്രതിഭാസമാണിത്. സൂര്യന്‍ മദ്ധ്യരേഖ കടന്നു പോകുന്ന ജോതി ശാസ്ത്ര സംബന്ധിയായ പ്രതിഭാസത്തെയാണ് വിഷുവം എന്നു പറയുന്നത്. ഈ ദിവസം രാത്രിയും പകലും തുല്യമായിരിക്കും. അടുത്ത വിഷുവം മാര്‍ച്ച് 20 നാണ്.

തിരുവിതാംകൂര്‍ രാജാവായിരുന്ന ആദിത്യ വര്‍മന്റെ കാലത്ത് 16ാം നൂറ്റാണ്ടില്‍ നിര്‍മാണം ആരംഭിച്ച ക്ഷേത്രം 18ാം നൂറ്റാണ്ടില്‍ ആധുനിക തിരുവിതാംകൂറിന്റെ ശില്‍പിയായി അറിയപ്പെടുന്ന അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ കാലത്താണ് പണി പൂര്‍ത്തിയാക്കിയത്. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും പുലര്‍ത്തുന്ന അത്യപൂര്‍വതയും ഇത്തരം അത്ഭുതങ്ങളും ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തെ വേറിട്ട നിര്‍മിതികളുടെ പട്ടികയില്‍ എന്നും നിലനിര്‍ത്തും.

 

Tags: Templepadmanabhaswamyvishuvam
Share
Tweet
SendShare

More News from this section

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

Latest News

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

ഭര്‍തൃവീട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

ദോശയില്‍ ചത്ത എലി കണ്ടെത്തിയെന്ന് ആരോപണം; പിന്നാലെ 25 ലക്ഷം ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി, യുവതി അറസ്റ്റില്‍

കാറിന് മുന്നില്‍ പാഞ്ഞെത്തി കാട്ടാന; വാഹനത്തിന് മുകളില്‍ കാല്‍വച്ച് ജനലിലൂടെ അകത്തേയ്‌ക്ക് തുമ്പിക്കൈ; ഭീതിയിലായി യാത്രക്കാര്‍

പണപ്പെരുപ്പ സമ്മർദം; റിപ്പോ നിരക്ക് ഉയർത്തി ആർബിഐ, 2023ന് ശേഷം ആദ്യ റിപ്പോ നിരക്ക് വർധന,പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ നിർണായക നീക്കം

അഭിമന്യു വധക്കേസ് തുറന്ന കോടതിയിൽ തന്നെ; രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി, 16 പ്രതികൾ വിചാരണ നേരിടും

പൊതുപ്രവര്‍ത്തനത്തിന്റെ 25 വര്‍ഷം; ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കും ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies