Vishwa Hindu Parishad - Janam TV
Tuesday, July 15 2025

Vishwa Hindu Parishad

പൊറുക്കാനാവില്ല‌, നടന്നത് വൻ ​ഗൂഢാലോചന; തിരുപ്പതി ലഡ്ഡുവിൽ മൃ​ഗക്കൊഴുപ്പ് കണ്ടെത്തിയ സംഭവം അതീവ ​ഗുരുതരമെന്ന് വിഎച്ച്പി ദേശീയ വക്താവ്

ന്യൂഡൽഹി: പവിത്രമായി കാണുന്ന തിരുപ്പതി ലഡ്ഡു നിർമിക്കാനായി ഉപയോ​ഗിക്കുന്ന നെയ്യിൽ മൃ​ഗക്കൊഴുപ്പ് ചേർത്തിട്ടുണ്ടെന്ന കണ്ടെത്തൽ അതീവ ​ഗുരുതരമെന്ന് വിശ്വഹിന്ദു പരിഷത്ത്. പൊറുക്കാനാവാത്ത കുറ്റമാണിതെന്നും ​ഇതിന് പിന്നിൽ വൻ ...

നിലയ്‌ക്കൽ മുതൽ പമ്പ വരെ സൗജന്യയാത്ര ഒരുക്കാമെന്ന് വിഎച്ച്പി സുപ്രീകോടതിയിൽ; വേണ്ട, കെഎസ്ആർടിസി മികച്ച രീതിയിലാണ് സർവീസ് നടത്തുന്നതെന്ന് സർക്കാർ

ന്യൂഡൽഹി: ശബരിമല തീർത്ഥാടകർക്കായി നിലയ്ക്കൽ മുതൽ പമ്പ വരെ സൗജന്യ യാത്രയൊരുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് സുപ്രീംകോടതിയിൽ നൽകിയ ഹർജി തള്ളണമെന്ന് സംസ്ഥാന സർക്കാർ. റൂട്ടിൽ സർവീസ് ...

മമതയ്‌ക്ക് തിരിച്ചടി ; ശൗര്യ ജാഗരൺ യാത്രയുമായി മുന്നോട്ട് പോകാൻ വിഎച്ച്പിക്കും ബജ്‌റംഗ്ദളിനും അനുമതി നൽകി കൽക്കട്ട ഹൈക്കോടതി

കൊൽക്കത്ത: വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ് ദളും രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന റാലി -ശൗര്യ ജാഗരൺ യാത്ര- പശ്ചിമ ബംഗാളിലും നടത്താൻ കൽക്കട്ട ഹൈക്കോടതി ബുധനാഴ്ച അനുമതി നൽകി. ചില ...

ജമ്മുകശ്മീരിൽ ദി കേരള സ്റ്റോറിയുടെ പ്രത്യേക പ്രദർശനം നടത്തി വിശ്വ ഹിന്ദു പരിഷത്ത്

ശ്രീനഗർ: ജമ്മുകശ്മീരിൽ ദി കേരള സ്റ്റോറിയുടെ പ്രത്യേക പ്രദർശനം നടത്തി വിശ്വ ഹിന്ദു പരിഷത്ത്. ജമ്മുവിൽ പെൺകുട്ടികൾക്കായാണ് പ്രത്യേക പ്രദർശനം സംഘടിപ്പിച്ചത്. ദി കേരള സ്റ്റോറി സിനിമ ...

നൂപുർ ശർമ്മയുടേയത് വിദ്വേഷ പരാമർശമല്ല; തെരുവുകളിൽ നടക്കുന്ന അക്രമസംഭവങ്ങൾ മറ്റേതിനെക്കാളും ഭീകരമാണ്; വിശ്വ ഹിന്ദു പരിഷത്ത്

ഹരിദ്വാർ: ചാനൽ ചർച്ചയിൽ പ്രവാചകനെക്കുറിച്ച് നൂപുർ ശർമ്മ നടത്തിയ പരാമർശങ്ങൾ വിദ്വേഷ പ്രസംഗമായി കണക്കാക്കാനാകില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് ജനറൽ സെക്രട്ടറി മിലിന്ദ് പരാണ്ഡെ. ഹരിദ്വാറിൽ രണ്ട് ദിവസമായി ...

മുസ്ലീം പള്ളിയുടെ പരിസരത്ത് ക്ഷേത്രസമാനമായ കെട്ടിടം; രേഖകൾ പരിശോധിക്കുമെന്ന് അധികൃതർ; പള്ളിയുടെ നവീകരണ പ്രവർത്തനങ്ങൾ നിർത്തിവെയ്‌ക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ബെംഗളൂരു: പഴയ മുസ്ലീം പള്ളിയുടെ പരിസരത്ത് ക്ഷേത്രത്തിന് സമാനമായ കെട്ടിടം കണ്ടെത്തി. മംഗലാപുരത്തിന് സമീപത്തുള്ള പള്ളിയുടെ ഉള്ളിലാണ് ക്ഷേത്രത്തിന്റെ മാതൃകയിലുള്ള കെട്ടിടം കണ്ടെത്തിയത്. ഇതോടെ പ്രദേശത്ത് ക്ഷേത്രം ...