നൂപുർ ശർമ്മയുടേയത് വിദ്വേഷ പരാമർശമല്ല; തെരുവുകളിൽ നടക്കുന്ന അക്രമസംഭവങ്ങൾ മറ്റേതിനെക്കാളും ഭീകരമാണ്; വിശ്വ ഹിന്ദു പരിഷത്ത്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നൂപുർ ശർമ്മയുടേയത് വിദ്വേഷ പരാമർശമല്ല; തെരുവുകളിൽ നടക്കുന്ന അക്രമസംഭവങ്ങൾ മറ്റേതിനെക്കാളും ഭീകരമാണ്; വിശ്വ ഹിന്ദു പരിഷത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2022, 11:15 am IST
FacebookTwitterWhatsAppTelegram

ഹരിദ്വാർ: ചാനൽ ചർച്ചയിൽ പ്രവാചകനെക്കുറിച്ച് നൂപുർ ശർമ്മ നടത്തിയ പരാമർശങ്ങൾ വിദ്വേഷ പ്രസംഗമായി കണക്കാക്കാനാകില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് ജനറൽ സെക്രട്ടറി മിലിന്ദ് പരാണ്ഡെ. ഹരിദ്വാറിൽ രണ്ട് ദിവസമായി നടക്കുന്ന മാർഗദർശക് മണ്ഡൽ പരിപാടിയുടെ സമാപന ചടങ്ങിനിടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. എന്നാൽ മതവിശ്വാസത്തിന്റെ പേരിൽ രാജ്യത്ത് നടത്തുന്ന അക്രമസംഭവങ്ങൾ വിദ്വേഷ പരാമർശങ്ങളെക്കാൾ ഭീകരമാണെന്നും അദ്ദേഹം പറഞ്ഞു.

‘ ഇന്ത്യയെ ലക്ഷ്യമിട്ട് അന്താരാഷ്‌ട്ര തലങ്ങളിൽ വരെ വലിയ തോതിൽ ഗൂഢാലോചനകൾ നടക്കുന്നുണ്ട്. ഇസ്ലാമിക രാജ്യങ്ങൾ ഒരിക്കൽ പോലും ചൈനയ്‌ക്കെതിരെ ശബ്ദിക്കുന്നില്ല. മുസ്ലീങ്ങൾ ഏറ്റവും കൂടുതൽ അടിച്ചമർത്തപ്പെടുന്നത് അവിടെയാണ്. പാകിസ്താനിൽ പോലും നിരവധി മുസ്ലീങ്ങളാണ് ബോംബ് സ്‌ഫോടനങ്ങളിലും മറ്റുമായി കൊല്ലപ്പെടുന്നത്. ഇന്ത്യ നിയമത്തേയും ഭരണഘടനയേയും പിന്തുടർന്ന് ജീവിക്കുന്ന ഒരു രാജ്യമാണ്. ഒരാളുടെ വിശ്വാസങ്ങളെ മറ്റൊരാൾ വ്രണപ്പെടുത്തുകയാണെങ്കിൽ അവർക്ക് തീർച്ചയായും കോടതിയെ സമീപിക്കാം. അതിന് പകരം തെരുവുകളിലും റോഡുകളിലും വലിയ കൂട്ടം കൂടി പ്രതിഷേധങ്ങൾ നടത്തുന്നതും കല്ലെറിയുന്നതുമൊന്നും അംഗീകരിക്കാനാകില്ലെന്നും’ അദ്ദേഹം വ്യക്തമാക്കി.

Tags: Vishwa Hindu ParishadNupur Sharma
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies