visit - Janam TV
Friday, November 7 2025

visit

പ്രധാനമന്ത്രി നാളെ ഛത്തീസ്​ഗഢിൽ; 14,260 കോടിയുടെ വികസന പ​ദ്ധതികൾക്ക് തുടക്കമിടും

റായ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഛത്തിസ്ഗഢ് സന്ദർശിക്കും. 14, 260 കോടിയുടെ വികസന പ​ദ്ധതികൾ പ്രധാനമന്ത്രി നാളെ രാജ്യത്തിന് സമർപ്പിക്കും. ഛത്തീസ്​ഗഢിൽ നടക്കുന്ന സംസ്ഥാന സ്ഥാപക ദിനത്തിന്റെ ...

ചതിച്ച് മക്കളെ….മെസി ഇങ്ങോട്ടേക്കില്ല; അർജന്റീന ടീമിന്റെ കേരളസന്ദർശനം റദ്ദാക്കി

എറണാകുളം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസി കേരളത്തിൽ എത്തില്ല. മത്സരം നടത്താൻ ഫിഫ അനുമതി നൽകിയില്ലെന്ന് സ്പോൺസർമാരിലൊരാളായ ആന്റോ അ​ഗസ്റ്റിൻ അറിയിച്ചു. മെ​സിയും അർജന്റീന ടീമും നവംബറിൽ ...

7 വർഷങ്ങൾക്ക് ശേഷം മോദി ചൈനയിലേക്ക്, പ്രസിഡന്റ് ഷി ജിൻപിംങുമായി നി‍ർണായക കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: ഏഴ് വർഷങ്ങൾക്ക് ശേഷം ചൈന സന്ദർശിക്കാനൊരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓ​ഗസ്റ്റ് 31 സെപ്റ്റംബർ ഒന്ന് തീയതികളിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം തീരുമാനിച്ചിരിക്കുന്നത്. സന്ദർശനവേളയിൽ ചൈനീസ് പ്രസിഡന്റ് ഷി ...

ബന്ധങ്ങൾ സുശക്തം, ആദരം, അഭിമാനം; വിദേശസന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ഭാരതത്തിലേക്ക് മടങ്ങി

ന്യൂഡൽ​​ഹി: പഞ്ചരാഷ്ട്ര സന്ദർശനം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് മടങ്ങി. നമീബിയയിൽ നിന്നാണ് വിദേശപര്യടനം പൂർത്തിയാക്കി പ്രധാനമന്ത്രി ഡൽ​ഹിയിലേക്ക് തിരിച്ചത്. ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാ​ഗോ, ...

രാം ലല്ലയുടെ അനുഗ്രഹം തേടി കോലിയും അനുഷ്‍കയും; അയോദ്ധ്യയിലെ രാമക്ഷേത്രത്തിലും ഹനുമാൻ ഗർഹിയിലും ദർശനം നടത്തി ദമ്പതികൾ; ചിത്രങ്ങൾ

ലഖ്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിലും ഹനുമാൻ ഗർഹിയിലും ദർശനം നടത്തി ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യ അനുഷ്ക ശർമയും. കുടുംബസമേതമാണ് ഇരുവരും അയോദ്ധ്യയിലെത്തിയത്. ദമ്പതികൾ പ്രാർത്ഥന ...

ശിഷ്യന് അനു​ഗ്രഹവും യുവതുർക്കിക്ക് ആശംസയുമായി ഭദ്രൻ; ഒറ്റക്കൊമ്പന് ആക്ഷൻ പറഞ്ഞ് സംവിധായകൻ

ചങ്ങനാശ്ശേരി മാർക്കറ്റിൽ പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ച ഒരു സിനിമയുടെ ഷൂട്ടിംഗ് നടന്നു. ഇന്നും പ്രേഷകർ വീർപ്പടക്കിയും കൈയ്യടിച്ചും കാണുന്നുന്ന ഒരു രംഗം.മോഹൻലാൽ എന്ന ജനപ്രിയ നടൻ ...

രാജ്‌നാഥ് സിംഗ് ശ്രീനഗറിൽ; ബദാമി ബാഗ് കന്റോൺമെന്റ് സന്ദർശിച്ച് പ്രതിരോധമന്ത്രി; സൈനികരുമായി സംവദിക്കും

ശ്രീനഗർ: പാകിസ്താനുമായുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷാ കാര്യങ്ങൾ അവലോകനം ചെയ്യാൻ ജമ്മു കശ്മീരിലെ ശ്രീനഗറിലെത്തി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. പഹൽഗാം ഭീകരാക്രമണത്തിനു ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ ...

“എന്റെ ജീവിതത്തിന്റെ ഭാഗം; 97 വയസ്സായി, ഇപ്പോഴും അതേ പ്രഭ…”: എൽകെ അദ്വാനിയെ സന്ദർശിച്ച് സോനു നിഗം; ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് താരം

മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ ഡൽഹിയിലെ വസതിയിലെത്തി സന്ദർശിച്ച് ഗായകൻ സോനു നിഗം. അദ്വാനിക്കും മകൾ പ്രതിഭയ്ക്കുമൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് സോനു ...

സംസ്ഥാന സർക്കാർ ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുന്നു, മുഖ്യമന്ത്രി ചർച്ചയ്‌ക്ക് തയാറാവണം: ആശമാർക്ക് പിന്തുണയുമായി മുൻകേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരവേദി സന്ദർശിച്ച് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ. ആശാവർക്കർമാരുടെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലിലെത്തി ബിജെപി നേതാക്കൾക്ക് സമരത്തിന് പിന്തുണയറിയിച്ചു. ആശമാരുമായി ...

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പാകിസ്താനിലേക്ക് ! കാരണമിത്

ചാമ്പ്യൻസ്ട്രോഫിക്ക് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ പാകിസ്താനിൽ പോകുമെന്ന് സൂചന. ടൂർണമെന്റ് ​ഹൈബ്രിഡ് മോഡലിലാണെങ്കിലും ഉദ്ഘാടന ചടങ്ങ് പാകിസ്താനിലാണ്. ഇതിൽ പങ്കെടുക്കാനാകും രോഹിത് ...

ഭക്ഷണവുമായി മകനെ കാണാൻ ഹോസ്റ്റലിലെത്തി; പക്ഷേ മതാപിതാക്കൾ മുറിയിൽ കണ്ടത്..!

മകനെ കാണാൻ ഐഐടി ഖൊര​ഗ്പൂരിലെത്തിയ മാതാപിതാക്കൾ മുറിയിൽ കണ്ടത് തൂങ്ങിമരിച്ച മകൻ്റെ മൃതദേഹം. ഷോൺ മാലിക് എന്ന 21-കാരനാണ് മരിച്ചത്. മൂന്നാം വർഷ ഇലക്ട്രിക്കൽ എൻജിനിയറിം​ഗ് ബിരുദ ...

ഫെം​ഗൽ ചുഴലിക്കാറ്റ്; രാഷ്‌ട്രപതിയുടെ ചെന്നൈ സന്ദർശനം മാറ്റിവച്ചു; 13 വിമാനങ്ങൾ റദ്ദാക്കി

ചെന്നൈ: ഫെംഗൽ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് കരയോട് അടുക്കുന്ന സാഹചര്യത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ചെന്നൈ സന്ദർശനം മാറ്റിവച്ചു. തിരുവാരൂരിൽ കേന്ദ്ര സർവ്വകലാശാലയുടെ 9-ാമത് ബിരുദദാന ചടങ്ങിന്റെ ഭാ​ഗമായുള്ള ...

കാപ്പാത്തുങ്കോ..! കങ്കുവയുടെ വിജയത്തിന് പ്രാർത്ഥനകളുമായി ശിവയും സൂര്യയും

കങ്കുവ സംവിധായകൻ സിരുത്തൈ ശിവയും നടൻ സൂര്യയും റാണിപേട്ട്, ഷോളിം​ഗൂരിലെ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രം സന്ദർശിച്ചു. തിയേറ്ററിലെത്തിയ ബി​ഗ് ബജറ്റ് ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ...

മിൽമയുടെ ദൈനംദിന പ്രവർത്തനങ്ങൾ നേരിട്ട് കാണാൻ അവസരം; ഉത്പ്പന്നങ്ങൾ വിലക്കിഴിവിൽ വാങ്ങാം

തിരുവനന്തപുരം: ദേശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മിൽമയുടെ ദൈനംദിന പ്രവർത്തനങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട് കണ്ട് മനസിലാക്കുന്നതിന് നവംബർ 25, 26 തീയതികളിൽ തിരുവനന്തപുരം ഡെയറിയിൽ അവസരം ഒരുക്കുന്നു. സഹകരണ സംഘങ്ങളിൽ ...

തല മറച്ച് “താലിബാൻ മൗലാന’യിൽ നിന്ന് അനു​ഗ്രഹം വാങ്ങി സ്വര ഭാസ്കർ; പെൺകുട്ടികൾ സ്‌കൂളിൽ പോകുന്നത് ഹറാമെന്ന് പറഞ്ഞ ആളല്ലേയെന്ന് സോഷ്യൽ മീഡിയ

വിവാദ ഇസ്ലാമത പണ്ഡിതനെ സന്ദർശിച്ച് അനു​ഗ്രഹം വാങ്ങിയ ബോളിവുഡ് നടി സ്വര ഭാസ്‌കരിനെതിരെ രൂക്ഷ വിമർശനം. ഭർത്താവ് ഫഹദ് അഹമ്മദിനൊപ്പമാണ് മൗലാന സജ്ജാദ് നൊമാനിയെ കാണാൻ നടി ...

സീതാറാം യെച്ചൂരിയുടെ വിയോ​ഗം; ദുഃഖാചരണത്തിന് പിന്നാലെ കുടുംബസമേതം MV ​ഗോവിന്ദൻ ഓസ്ട്രേലിയൻ പര്യടനത്തിൽ‌; വിമർശനം

തിരുവനന്തപുരം: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തെ തുടർന്നുള്ള ദുഃഖാചരണത്തിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വിദേശത്തേക്ക്. കുടുംബ സമേതം ഓസ്ട്രേലിയയിലേക്കാണ് എംവി ...

നിറവയറുമായി ദീപിക, കൈപിടിച്ച് രൺവീർ; പ്രാർത്ഥനകളുമായി ദമ്പതികൾ സിദ്ധിവിനായക ക്ഷേത്രത്തിൽ; മാതാപിതാക്കളാകാൻ കാത്തിരിപ്പ്

ആദ്യ കുഞ്ഞിനെ വരവേൽക്കാൻ കാത്തിരിക്കുന്ന ബോളിവുഡിലെ താര ദമ്പതികളായ രൺവീർ സിം​ഗും ദീപിക പദുക്കോണും സിദ്ധിവിനായക ക്ഷേത്രം സന്ദർശിച്ചു. മുംബൈയിലെ ക്ഷേത്രത്തിൽ പ്രാർത്ഥനകളുമായി ഇന്ന് വൈകിട്ടാണ് ഇവർ ...

കാലാവസ്ഥ മേശമെന്ന്! രാ​ഹുലും പ്രിയങ്കയും നാളെ എത്തില്ല;എല്ലാ സഹായവും എർപ്പാടാക്കുമെന്ന് വയനാട് മുൻ എംപി

ന്യൂഡൽ​ഹി: കാലാവസ്ഥ മോശമായതിനാൽ നാളെ വയനാട്ടിൽ എത്തില്ലെന്ന് പ്രതിപക്ഷ നേതാവും വയനാട് മുൻ എംപിയുമായ രാഹുൽ. എക്സിൽ പങ്കുവച്ച കുറിപ്പിലാണ് ദുരന്ത ബാധിത മേഖലകൾ സന്ദർശിക്കാൻ എത്തില്ലെന്ന ...

മാലദ്വീപിനെ കൈപിടിച്ചുയർത്തണം; ഇന്ത്യയിൽ ക്യാമ്പയിനുമായി ടൂറിസം മന്ത്രി, റോഡ് ഷോ മൂന്ന് നഗരങ്ങളിൽ

ന്യൂഡൽഹി: രാജ്യത്തെ ടൂറിസത്തിന്റെ ഭാഗമാകാൻ ഇന്ത്യയോട് അഭ്യർത്ഥനയുമായി വീണ്ടും മാലദ്വീപ്. ഇന്ത്യയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അവഹേളിച്ച് മാലദ്വീപ് മന്ത്രിമാർ നടത്തിയ പ്രസ്താവനകൾക്ക് പിന്നാലെ രാജ്യത്ത് നിന്ന് ഇതിനെതിരെ ...

പ്രധാനമന്ത്രി നരേന്ദ്രമോ​ദി കശ്മീരിലേക്ക്; 1,500 കോടിയുടെ 84 പദ്ധതികൾക്ക് തറക്കല്ലിടും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ​ദിവസത്തെ സന്ദർശനത്തിനായി നാളെ ജമ്മു കശ്മീരിലേക്ക് തിരിക്കും. ഇവിടെ 1,500 കോടിയുടെ 84 വികസന പദ്ധതികൾക്ക് തറക്കല്ലിടും. പത്താമത്തെ അന്താരാഷ്ട്ര യോ​ഗ ...

അബുദാബി ബാപ്സ് ഹിന്ദു ക്ഷേത്രത്തിലേക്ക് ഭക്തരുടെ ഒഴുക്ക് ; ഇതുവരെയെത്തിയത് 10 ലക്ഷം പേർ, ദർശനം സുഗമമാക്കാൻ രജിസ്‌ട്രേഷൻ സൗകര്യം

അബുദാബി: അബുദാബിയിലെ BAPS ഹിന്ദു ക്ഷേത്രത്തിലേക്ക് സന്ദർശന പ്രവാഹം തുടരുന്നു. ഫെബ്രുവരി 14 ന് ഭക്തർക്കായി തുറന്നതിനുശേഷം ക്ഷേത്രത്തിലെത്തിയത് 10 ലക്ഷം പേരാണ്. ക്ഷേത്രം തുറന്ന് വെറും ...

ലീഡർ കെ കരുണാകരൻ ഗുരുതുല്യൻ; മുരളീമന്ദിരത്തിലെത്തി പുഷ്പാർച്ചന നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂർ: ലീഡർ കെ കരുണാകരന്റെയും ഭാര്യ കല്യാണിക്കുട്ടിയമ്മയുടെയും സ്മൃതി കുടീരം സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സ്മൃതി മണ്ഡപത്തിലെത്തിയ അദ്ദേഹം പുഷ്പാർച്ചന നടത്തി. മുരളീമന്ദിരം സന്ദർശിച്ചതിൽ രാഷ്ട്രീയമില്ല. ...

അദ്വാനിയെ സന്ദർശിച്ച് ഷെയ്ഖ് ഹസീന; ഡൽഹിയിലെ വസതിയിലെത്തി ബംഗ്ലാദേശ് പ്രധാനമന്ത്രി

ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിയെ ഡൽഹിയിലെ വസതിയിലെത്തി സന്ദർശിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനായി ഇന്നലെയാണ് ...

കാമുകിയല്ല മാപ്പ് പറയേണ്ടത്! സൽമാൻ ക്ഷേത്രത്തിലെത്തി കുറ്റം ഏറ്റുപറയണം; അപ്പോൾ തീരമാനിക്കാം മാപ്പിന്റെ കാര്യം: ബിഷ്ണോയ് സമുദായം

കാമുകിമാരല്ല സൽമാൻ ഖാനാണ് മാപ്പ് പറയേണ്ടതെന്ന് ബിഷ്ണോയ് സമുദായം. സൽമാന്റെ മുൻ കാമുകിയും നടിയുമായ സോമി അലി സൽമാന്റെ വിഷയത്തിൽ മാപ്പ് പറഞ്ഞതിന് പിന്നാലെയാണ് ബിഷ്ണോയ് സമുദായത്തിൻ്റെ ...

Page 1 of 3 123