visit - Janam TV

visit

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

പത്തനംതിട്ട: ശബരിമല തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി വി.ഡി. സതീശനും ദേവസ്വം മന്ത്രി കെ. മുരളീധരനും നാളെ ശബരിമലയിലെത്തും. രാവിലെ 10.30ന് പമ്പയിലെ ശ്രീരാമ സാകേത ഓഡിറ്റോറിയത്തില്‍ ...

ഭീകരവിരുദ്ധ പോരാട്ടത്തില്‍ ജാഗ്രത കുറയ്‌ക്കില്ല; ദക്ഷിണ കശ്മീരിലെ സുരക്ഷാ ഗ്രിഡ് വിലയിരുത്തി നോര്‍തേണ്‍ ആര്‍മി കമാന്‍ഡര്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി നോര്‍തേണ്‍ ആര്‍മി കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ പ്രതിക് ശര്‍മ്മ ദക്ഷിണ കശ്മീരിലെ സുരക്ഷാ സാഹചര്യം വിലയിരുത്തി. ...

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

ഓക്ലന്‍ഡ്: നാല് പതിറ്റാണ്ടിന് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തുന്ന ചരിത്ര സന്ദര്‍ശനത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലന്‍ഡിലെത്തി. ഓക്ലന്‍ഡ് വിമാനത്താവളത്തില്‍ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ...

മെല്‍ബണില്‍ ഉജ്ജ്വല സ്വീകരണം; ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി മോദി

മെല്‍ബണ്‍: ഇന്‍ഡൊനേഷ്യന്‍ സന്ദര്‍ശനം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മൂന്ന് രാജ്യങ്ങളുടെ വിദേശ പര്യടനത്തിന്റെ രണ്ടാം ഘട്ടമായി ഓസ്‌ട്രേലിയയിലെ മെല്‍ബണിലെത്തി. ബുധനാഴ്ച വൈകിട്ടാണ് ...

മാക്രോണിന്റെ സന്ദര്‍ശനത്തിനിടെ ഡമാസ്‌കസില്‍ സ്‌ഫോടനം; ഫോര്‍ സീസണ്‍സ് ഹോട്ടലിന് സമീപം സുരക്ഷാ ഭീഷണി

ഡമാസ്‌കസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സിറിയ സന്ദര്‍ശിക്കുന്നതിനിടെ തലസ്ഥാനമായ ഡമാസ്‌കസില്‍ രണ്ട് സ്‌ഫോടനം. മാക്രോണ്‍ താമസിച്ചിരുന്ന ഫോര്‍ സീസണ്‍സ് ഹോട്ടലിന് സമീപത്താണ് രണ്ട് സ്‌ഫോടനങ്ങള്‍ ഉണ്ടായതെന്ന് ...

പ്രതിരോധം, ബ്രഹ്‌മോസ്, ആസ്ട്ര മിസൈലുകള്‍ മുതല്‍ ഇവിഎം വരെ; ഇന്ത്യ-ഇന്തോനേഷ്യ ബന്ധത്തില്‍ പുതിയ അധ്യായം, നിര്‍ണായകമായി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം

ജക്കാര്‍ത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്ന് ദിവസത്തെ ഇന്തോനേഷ്യ സന്ദര്‍ശനം ഇന്ത്യ-ഇന്തോനേഷ്യ ബന്ധത്തില്‍ പുതിയ നാഴികക്കല്ലാകുമെന്ന് സൂചന. ജൂലൈ 6ന് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്ന് ...

ആറ് ദിവസത്തെ വിദേശ സന്ദര്‍ശനവുമായി പ്രധാനമന്ത്രി; മൂന്ന് രാജ്യങ്ങളിലെ നേതാക്കളുമായി ചര്‍ച്ച

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആറ് ദിവസത്തെ വിദേശ പര്യടനത്തിന് തുടക്കമിട്ടു. ജൂലൈ 6 മുതല്‍ 11 വരെ ഇന്‍ഡോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ...

സീഷെല്‍സിലേക്ക് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി മോദി; ദേശീയ ദിനാഘോഷത്തില്‍ മുഖ്യാതിഥി, ചരിത്ര പ്രസംഗത്തിനും ഒരുക്കം

ന്യൂഡല്‍ഹി: ഇന്ത്യ-സീഷെല്‍സ് നയതന്ത്ര ബന്ധത്തിന് പുതിയ കരുത്തേകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി സീഷെല്‍സിലേക്ക് തിരിച്ചു. സീഷെല്‍സ് പ്രസിഡന്റ് ഡോ. പാട്രിക് ഹെര്‍മിനിയുടെ ...

സീഷെല്‍സിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി; ദേശീയ ദിന സുവര്‍ണ ജൂബിലിയില്‍ മുഖ്യാതിഥി, ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ചകള്‍

ന്യൂഡല്‍ഹി: സീഷെല്‍സിന്റെ ദേശീയ ദിനത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 27 മുതല്‍ 29 വരെ ദ്വീപ് രാഷ്ട്രം സന്ദര്‍ശിക്കും. ...

ലക്നൗ അഗ്‌നിദുരന്തം: സംഭവസ്ഥലം നേരിട്ട് സന്ദര്‍ശിച്ച് യോഗി ആദിത്യനാഥ്; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചു

ലക്നൗ: അലിഗഞ്ചിലെ വാണിജ്യ സമുച്ചയത്തില്‍ ഉണ്ടായ വന്‍ അഗ്‌നിബാധയില്‍ 14 പേര്‍ മരിച്ച സംഭവത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിങ്കളാഴ്ച വൈകിട്ട് ദുരന്തസ്ഥലം സന്ദര്‍ശിച്ച് ...

ഇന്ത്യ – സ്ലൊവാക്യ ബന്ധം ഇനി ‘സമഗ്ര പങ്കാളിത്തം’; രക്ഷാസമിതിയില്‍ ഇന്ത്യയ്‌ക്ക് സ്ഥിരാംഗത്വം വേണമെന്ന് സ്ലൊവാക്യ

ബ്രാറ്റിസ്ലാവ: സ്ലൊവാക്യന്‍ തലസ്ഥാനമായ ബ്രാറ്റിസ്ലാവയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്ലൊവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയും തമ്മില്‍ നടത്തിയ ഉന്നതതല പ്രതിനിധി ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ...

ബുദ്ധപൂര്‍ണിമ ആഘോഷം: വിശുദ്ധ തിരുശേഷിപ്പ് പ്രദര്‍ശനത്തിന് തുടക്കം കുറിക്കാന്‍ അമിത് ഷാ ലഡാക്കിലെത്തി

ലേ: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലഡാക്കിലെത്തി. ബുദ്ധപൂര്‍ണിമ ആഘോഷങ്ങളോടനുബന്ധിച്ച് ഗൗതമ ബുദ്ധന്റെ വിശുദ്ധ തിരുശേഷിപ്പുകളുടെ ആദ്യ അന്താരാഷ്ട്ര പ്രദര്‍ശനം ...

പ്രധാനമന്ത്രി നാളെ ഛത്തീസ്​ഗഢിൽ; 14,260 കോടിയുടെ വികസന പ​ദ്ധതികൾക്ക് തുടക്കമിടും

റായ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഛത്തിസ്ഗഢ് സന്ദർശിക്കും. 14, 260 കോടിയുടെ വികസന പ​ദ്ധതികൾ പ്രധാനമന്ത്രി നാളെ രാജ്യത്തിന് സമർപ്പിക്കും. ഛത്തീസ്​ഗഢിൽ നടക്കുന്ന സംസ്ഥാന സ്ഥാപക ദിനത്തിന്റെ ...

ചതിച്ച് മക്കളെ….മെസി ഇങ്ങോട്ടേക്കില്ല; അർജന്റീന ടീമിന്റെ കേരളസന്ദർശനം റദ്ദാക്കി

എറണാകുളം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസി കേരളത്തിൽ എത്തില്ല. മത്സരം നടത്താൻ ഫിഫ അനുമതി നൽകിയില്ലെന്ന് സ്പോൺസർമാരിലൊരാളായ ആന്റോ അ​ഗസ്റ്റിൻ അറിയിച്ചു. മെ​സിയും അർജന്റീന ടീമും നവംബറിൽ ...

7 വർഷങ്ങൾക്ക് ശേഷം മോദി ചൈനയിലേക്ക്, പ്രസിഡന്റ് ഷി ജിൻപിംങുമായി നി‍ർണായക കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: ഏഴ് വർഷങ്ങൾക്ക് ശേഷം ചൈന സന്ദർശിക്കാനൊരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓ​ഗസ്റ്റ് 31 സെപ്റ്റംബർ ഒന്ന് തീയതികളിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം തീരുമാനിച്ചിരിക്കുന്നത്. സന്ദർശനവേളയിൽ ചൈനീസ് പ്രസിഡന്റ് ഷി ...

ബന്ധങ്ങൾ സുശക്തം, ആദരം, അഭിമാനം; വിദേശസന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ഭാരതത്തിലേക്ക് മടങ്ങി

ന്യൂഡൽ​​ഹി: പഞ്ചരാഷ്ട്ര സന്ദർശനം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് മടങ്ങി. നമീബിയയിൽ നിന്നാണ് വിദേശപര്യടനം പൂർത്തിയാക്കി പ്രധാനമന്ത്രി ഡൽ​ഹിയിലേക്ക് തിരിച്ചത്. ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാ​ഗോ, ...

രാം ലല്ലയുടെ അനുഗ്രഹം തേടി കോലിയും അനുഷ്‍കയും; അയോദ്ധ്യയിലെ രാമക്ഷേത്രത്തിലും ഹനുമാൻ ഗർഹിയിലും ദർശനം നടത്തി ദമ്പതികൾ; ചിത്രങ്ങൾ

ലഖ്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിലും ഹനുമാൻ ഗർഹിയിലും ദർശനം നടത്തി ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യ അനുഷ്ക ശർമയും. കുടുംബസമേതമാണ് ഇരുവരും അയോദ്ധ്യയിലെത്തിയത്. ദമ്പതികൾ പ്രാർത്ഥന ...

ശിഷ്യന് അനു​ഗ്രഹവും യുവതുർക്കിക്ക് ആശംസയുമായി ഭദ്രൻ; ഒറ്റക്കൊമ്പന് ആക്ഷൻ പറഞ്ഞ് സംവിധായകൻ

ചങ്ങനാശ്ശേരി മാർക്കറ്റിൽ പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ച ഒരു സിനിമയുടെ ഷൂട്ടിംഗ് നടന്നു. ഇന്നും പ്രേഷകർ വീർപ്പടക്കിയും കൈയ്യടിച്ചും കാണുന്നുന്ന ഒരു രംഗം.മോഹൻലാൽ എന്ന ജനപ്രിയ നടൻ ...

രാജ്‌നാഥ് സിംഗ് ശ്രീനഗറിൽ; ബദാമി ബാഗ് കന്റോൺമെന്റ് സന്ദർശിച്ച് പ്രതിരോധമന്ത്രി; സൈനികരുമായി സംവദിക്കും

ശ്രീനഗർ: പാകിസ്താനുമായുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷാ കാര്യങ്ങൾ അവലോകനം ചെയ്യാൻ ജമ്മു കശ്മീരിലെ ശ്രീനഗറിലെത്തി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. പഹൽഗാം ഭീകരാക്രമണത്തിനു ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ ...

“എന്റെ ജീവിതത്തിന്റെ ഭാഗം; 97 വയസ്സായി, ഇപ്പോഴും അതേ പ്രഭ…”: എൽകെ അദ്വാനിയെ സന്ദർശിച്ച് സോനു നിഗം; ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് താരം

മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ ഡൽഹിയിലെ വസതിയിലെത്തി സന്ദർശിച്ച് ഗായകൻ സോനു നിഗം. അദ്വാനിക്കും മകൾ പ്രതിഭയ്ക്കുമൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് സോനു ...

സംസ്ഥാന സർക്കാർ ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുന്നു, മുഖ്യമന്ത്രി ചർച്ചയ്‌ക്ക് തയാറാവണം: ആശമാർക്ക് പിന്തുണയുമായി മുൻകേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരവേദി സന്ദർശിച്ച് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ. ആശാവർക്കർമാരുടെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലിലെത്തി ബിജെപി നേതാക്കൾക്ക് സമരത്തിന് പിന്തുണയറിയിച്ചു. ആശമാരുമായി ...

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പാകിസ്താനിലേക്ക് ! കാരണമിത്

ചാമ്പ്യൻസ്ട്രോഫിക്ക് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ പാകിസ്താനിൽ പോകുമെന്ന് സൂചന. ടൂർണമെന്റ് ​ഹൈബ്രിഡ് മോഡലിലാണെങ്കിലും ഉദ്ഘാടന ചടങ്ങ് പാകിസ്താനിലാണ്. ഇതിൽ പങ്കെടുക്കാനാകും രോഹിത് ...

ഭക്ഷണവുമായി മകനെ കാണാൻ ഹോസ്റ്റലിലെത്തി; പക്ഷേ മതാപിതാക്കൾ മുറിയിൽ കണ്ടത്..!

മകനെ കാണാൻ ഐഐടി ഖൊര​ഗ്പൂരിലെത്തിയ മാതാപിതാക്കൾ മുറിയിൽ കണ്ടത് തൂങ്ങിമരിച്ച മകൻ്റെ മൃതദേഹം. ഷോൺ മാലിക് എന്ന 21-കാരനാണ് മരിച്ചത്. മൂന്നാം വർഷ ഇലക്ട്രിക്കൽ എൻജിനിയറിം​ഗ് ബിരുദ ...

ഫെം​ഗൽ ചുഴലിക്കാറ്റ്; രാഷ്‌ട്രപതിയുടെ ചെന്നൈ സന്ദർശനം മാറ്റിവച്ചു; 13 വിമാനങ്ങൾ റദ്ദാക്കി

ചെന്നൈ: ഫെംഗൽ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് കരയോട് അടുക്കുന്ന സാഹചര്യത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ചെന്നൈ സന്ദർശനം മാറ്റിവച്ചു. തിരുവാരൂരിൽ കേന്ദ്ര സർവ്വകലാശാലയുടെ 9-ാമത് ബിരുദദാന ചടങ്ങിന്റെ ഭാ​ഗമായുള്ള ...

Page 1 of 3 123