വിസ്മയ കേസ് കുറ്റപത്രം സമർപ്പിച്ചു: കേസിൽ 102 സാക്ഷിമൊഴികൾ: വിസ്മയുടേത് ആത്മഹത്യ
കൊല്ലം: സ്ത്രീധനപീഡനത്തെ തുടർന്ന് കൈതാേട് സ്വദേശിനി വിസ്മയ മരണപ്പെട്ട കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു.ശാസ്താംകോട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണ ...


