തായ്‌ലൻഡിലെ ‘പൈ’യുമായി പ്രണയമെന്ന് വിസ്മയ മോഹൻലാൽ; കുംഫു പരിശീലനത്തിലും ഒരു കൈ പരീക്ഷണം
കുംഫുവിൽ ഒരു കൈ പരീക്ഷണം നടത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ സജീവമായ താരപുത്രി വിസ്മയ മോഹൻലാൽ. തായ്‌ലൻഡിൽ എത്തിയ വിസ്മയയുടെ കുംഫു പരിശീലന രംഗങ്ങളും പൈ സന്ദർശനവും ആവേശത്തോടെയാണ് ...