Vistara - Janam TV
Saturday, November 8 2025

Vistara

വിസ്താരയ്‌ക്ക് വിട! തിങ്കളാഴ്ച അവസാന ടേക്ക് ഓഫ്; ലയനത്തോടെ 3,194.5 കോടി അധിക നിക്ഷേപം Air India-യിൽ നടത്താൻ സിം​ഗപ്പൂർ എയർലൈൻസ്

ന്യൂഡൽ​ഹി: എയർഇന്ത്യ-വിസ്താര ലയനം പൂർത്തിയാകുന്നതോടെ ടാറ്റ ​ഗ്രൂപ്പിലേക്ക് 3,194.5 കോടി രൂപ അധിക നിക്ഷേപം നടത്തുമെന്നറിയിച്ച് സിം​ഗപ്പൂർ എയർലൈൻസ്. 2022 നവംബർ 29ന് ലയനം പ്രഖ്യാപിക്കുകയും 2024 ...

“ഞാൻ മനുഷ്യബോംബാണ്, ഇപ്പോ പൊട്ടും!” നെടുമ്പാശേരിയിൽ വിമാനം വൈകിപ്പിച്ച് യാത്രക്കാരൻ

കൊച്ചി: നെടുമ്പാശേരിയിൽ യാത്രക്കാരന്റെ വ്യാജ ഭീഷണിയെ തുടർന്ന് വിസ്താര വിമാനം വൈകി. മനുഷ്യ ബോംബാണെന്ന യാത്രക്കാരന്റെ പരാമർശത്തെ തുടർന്നാണ് വിമാനം അര മണിക്കൂറിലേറെ വൈകിയത്. വൈകിട്ട് 3.50ന് ...

ഇന്ത്യൻ ടീമിന് വാട്ടർ സല്യൂട്ട്;  വൈറലായി വീ‍‍ഡിയോ

മുംബൈ: ഡൽഹിയിൽ നിന്ന് മുംബൈയിലെത്തിയ ടി20 ലോകകപ്പ് ജേതാക്കളായ ടീം ഇന്ത്യക്ക് വാട്ടർ സല്യൂട്ട് ഒരുക്കി മുംബൈ വിമാനത്താവളം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയ കീഴടക്കി. സീനിയര്‍ ...

എയർ ഇന്ത്യയിൽ നിന്നുള്ള പൈലറ്റുമാരെ ഡെപ്യൂട്ടേഷനിൽ എത്തിക്കാൻ ശ്രമം; പ്രതിസന്ധി പരിഹരിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി വിസ്താര

ന്യൂഡൽഹി: വിസ്താരയിലെ നിലവിലെ പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികൾ ശക്തമാക്കി മാനേജ്‌മെന്റ്. എന്നാൽ പ്രതിസന്ധി പൂർണമായും പരിഹരിക്കണമെങ്കിൽ അതിന് കൂടുതൽ സമയമെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി. എയർ ഇന്ത്യയിൽ നിന്നുള്ള ...

വിമാനത്തിലെ ഉപ്പുമാവിൽ നിന്ന് പാറ്റയെ കിട്ടിയെന്ന് പരാതി; വറുത്ത ഇഞ്ചിയാണെന്ന് കമ്പനി

ന്യൂഡൽഹി: വിമാനത്തിനുള്ളിലെ ഭക്ഷണത്തിൽ നിന്ന് പാറ്റയെ കിട്ടിയതായി പരാതി. വിസ്താര എയർലൈൻ വിമാനത്തിൽ വിളമ്പിയ ഭക്ഷണത്തിനെതിരെ ആയിരുന്നു പരാതി. നിഹുൽ സോളങ്കി എന്ന യാത്രക്കാരനാണ് ഈ പരാതി ...

സാങ്കേതിക തകരാർ; പറന്നുയർന്ന ഉടൻ തിരിച്ചിറക്കി ഡൽഹി-മുംബൈ വിസ്താര വിമാനം

ന്യൂഡൽഹി: പറന്നുയർന്ന ഉടനെ വിമാനം താഴെ ഇറക്കി.ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിസ്താര വിമാനമാണ് സാങ്കേതിക തകരാർ മൂലം തിരിച്ചിറക്കിയത്. ...

1,500 ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ നാളെ എട്ട് വിമാനങ്ങൾ സർവീസ് നടത്തുമെന്ന് വ്യോമയാന മന്ത്രാലയം

കീവ്: 1,500ലധികം ഇന്ത്യക്കാരുമായി എട്ട് വിമാനങ്ങൾ യുദ്ധത്തിൽ തകർന്ന യുക്രെയ്‌നിന്റെ അയൽരാജ്യങ്ങളിൽ നിന്ന് തിങ്കളാഴ്ച ഇന്ത്യയിലേക്ക് സർവീസ് നടത്തുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. റഷ്യൻ സൈനിക ആക്രമണത്തെ ...