1,500 ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ നാളെ എട്ട് വിമാനങ്ങൾ സർവീസ് നടത്തുമെന്ന് വ്യോമയാന മന്ത്രാലയം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

1,500 ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ നാളെ എട്ട് വിമാനങ്ങൾ സർവീസ് നടത്തുമെന്ന് വ്യോമയാന മന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2022, 10:29 pm IST
Facebook
Twitter
WhatsAppTelegram

കീവ്: 1,500ലധികം ഇന്ത്യക്കാരുമായി എട്ട് വിമാനങ്ങൾ യുദ്ധത്തിൽ തകർന്ന യുക്രെയ്‌നിന്റെ അയൽരാജ്യങ്ങളിൽ നിന്ന് തിങ്കളാഴ്ച ഇന്ത്യയിലേക്ക് സർവീസ് നടത്തുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. റഷ്യൻ സൈനിക ആക്രമണത്തെ തുടർന്ന് ഫെബ്രുവരി 24 മുതൽ യുക്രേനിയൻ വ്യോമപാത അടച്ചിട്ടിരിക്കുകയാണ്. യുക്രെയ്‌നിൽ നിന്ന് പലായനം ചെയ്യുന്ന ഇന്ത്യൻ പൗരന്മാരെ അയൽരാജ്യങ്ങളായ റൊമാനിയ, ഹംഗറി, സ്ലൊവാക്യ, പോളണ്ട് എന്നിവിടങ്ങളിൽ നിന്നാണ് വിമാനമാർഗം എത്തിക്കുക.

ഇന്ത്യൻ പൗരന്മാരെ രക്ഷിക്കാനുള്ള ‘ഓപ്പറേഷൻ ഗംഗ’യുടെ കീഴിൽ, യുക്രെയ്‌നിന്റെ അയൽരാജ്യങ്ങളിൽ നിന്നുള്ള 11 പ്രത്യേക സിവിലിയൻ വിമാനങ്ങളിൽ 2,135 ഇന്ത്യക്കാരെ ഞായറാഴ്‌ച്ച തിരികെ കൊണ്ടുവന്നതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. നാളെ 1,500-ലധികം ഇന്ത്യക്കാരെ നാട്ടിലേക്ക് കൊണ്ടുവരും. ബുഡാപെസ്റ്റ് (അഞ്ച്), സുസെവ (രണ്ട്), ബുക്കാറെസ്റ്റ് (ഒന്ന്) എന്നിവിടങ്ങളിൽ നിന്നായി എട്ട് പ്രത്യേക വിമാനങ്ങൾ സർവ്വീസ് നടത്തും.

‘ഓപ്പറേഷൻ ഗംഗ’യുടെ ഭാഗമായി 26 ടൺ ദുരിതാശ്വാസ സാമഗ്രികൾ ഈ രാജ്യങ്ങളിലേക്ക് എത്തിച്ചു. സി-17 മിലിട്ടറി ട്രാൻസ്‌പോർട്ട് വിമാനങ്ങൾ ഉപയോഗിച്ചാണ് ഇന്ത്യൻ വ്യോമസേന രക്ഷാപ്രവർത്തനം നടത്തുന്നത്. ഇൻഡിഗോ, എയർ ഇന്ത്യ, വിസ്താര, സ്‌പൈസ് ജെറ്റ് തുടങ്ങിയ ഇന്ത്യൻ വിമാനക്കമ്പനികളാണ് സിവിലിയൻ വിമാനം നടത്തുന്നത്.

Tags: air indiaAVIATION MINISTRYUkraine CrisisUkraine WarOPERATION GANGABudapestVistara
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies