മയക്കുമരുന്ന്, തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെയുള്ള പോരാട്ടം; ബജ്റംഗ്ദൾ ശൗര്യ ജാഗരണ രഥയാത്ര ഒക്ടോബർ ഒന്നിന് ആരംഭിക്കും
എറണാകുളം: വിശ്വഹിന്ദു പരിഷത്തിന്റെ ബജറംഗ്ദൾ ശൗര്യ ജാഗരണ രഥയാത്ര ഒക്ടോബർ ഒന്നിന് ആരംഭിക്കും. ഒക്ടോബർ ഒന്ന് മുതൽ ആറ് വരെയാണ് യാത്ര സംഘടിപ്പിക്കുന്നത്. മദ്യം, മയക്കുമരുന്ന്, തീവ്രവാദ ...