“ശത്രുരാജ്യത്തിന്റെ ഹീനകൃത്യത്തിനും ഭീകരതയ്‌ക്കും നമ്മുടെ സർക്കാരും സൈനികരും തക്കതായ മറുപടി നൽകി”; വേദിയിൽ ഭാരത് മാതാ കീ ജയ് വിളിച്ച് മോഹൻലാൽ
പഹൽഗാം ഭീകരാക്രമണത്തിന് സർക്കാരും സൈനികരും തക്കതായ മറുപടി നൽകിയെന്ന് നടൻ മോഹൻലാൽ. ഓപ്പറേഷൻ സിന്ദൂർ എന്ന അതീവ കൃത്യതയാർന്ന സൈനിക നടപടിയിലൂടെ ശുത്രുരാജ്യത്തിനെതിരെ തിരിച്ചടിച്ചെന്നും മോഹൻലാൽ പറഞ്ഞു. ...