വിവാദമുണ്ടാക്കുന്നവർക്ക് സൈനിക യൂണിഫോമല്ല പ്രശ്നം; അത് മോഹൻലാലും മേജർ രവിയും ആയതാണ് കുഴപ്പം; വിവാദങ്ങൾക്ക് മറുപടിയുമായി മേജർ രവി
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വിവാദമുണ്ടാക്കുന്നവർക്ക് സൈനിക യൂണിഫോമല്ല പ്രശ്നം; അത് മോഹൻലാലും മേജർ രവിയും ആയതാണ് കുഴപ്പം; വിവാദങ്ങൾക്ക് മറുപടിയുമായി മേജർ രവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2024, 12:40 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: വയനാട് ദുരിതബാധിത പ്രദേശം സൈനിക യൂണിഫോമിൽ സന്ദർശിച്ചെന്ന വിവാദങ്ങളോട് പ്രതികരിച്ച് മേജർ രവി. ആർമി നിയമങ്ങൾ അറിയാത്തവരാണ് പരാതികൾ നൽകുന്നത്. വിരമിച്ചവരും ഇത്തരം സന്ദർഭങ്ങളിൽ മിലിട്ടറി യൂണിഫോം ധരിക്കാറുണ്ട്. വിവാദമുണ്ടാക്കുന്നവർക്ക് യൂണിഫോമല്ല വിഷയം, മറിച്ച് മോഹൻലാലും വിശ്വശാന്തി ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ മേജർ രവിയുമാണ്. ഇത്തരം ആരോപണങ്ങളെ ഗൗരവത്തിലെടുക്കുന്നില്ലെന്നും അദ്ദേഹം ജനം ടിവിയോട് പ്രതികരിച്ചു.

അർജുനെ കണ്ടെത്തുന്നതിനായി ഷിരൂരിൽ റിട്ട. മേജർ ഇന്ദ്രബാലൻ എത്തിയതും സൈനിക യൂണിഫോമിലാണ്. ഇതിൽ ആർക്കുമൊരു പ്രശ്‌നവുമില്ല. ഇവിടെ പ്രശ്‌നം മേജർ രവിയാണ്. മോഹൻലാലിനൊപ്പം വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രതിനിധിയായാണ് പോയത്. ജനങ്ങൾക്കും രാജ്യത്തിനും വേണ്ടി എന്തെങ്കിലും ചെയ്യാൻ തീരുമാനിച്ചാൽ ചെയ്യും. – മേജർ രവി പറഞ്ഞു.

2015-ൽ അച്ഛന്റെയും അമ്മയുടെയും പേരിൽ മോഹൻലാൽ തുടങ്ങിയ വിശ്വശാന്തി ഫൗണ്ടേഷൻ മൂന്ന് കോടി രൂപയാണ് വയനാട് പുനരധിവാസത്തിന് നൽകുന്നത്. ഉരുളെടുത്ത മുണ്ടക്കെ യുപി സ്‌കൂൾ പുതുക്കി പണിയുന്നതും വിശ്വാശാന്തി ഫൗണ്ടേഷനാണ്. മോഹൻലാലിനൊപ്പം ദുരിതഭൂമി സന്ദർശിക്കാനെത്തിയ മേജർ രവിക്കെതിരെ പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ രൂക്ഷമായ സൈബറാക്രമണമാണ് ഉണ്ടാകുന്നത്.

Tags: ARMYmohanlalMAJOR RAVIVISWASANTHI FOUNDATIONWayanad LandslideArmy Uniform
Share
Tweet
SendShare

More News from this section

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

‘ഞാനൊന്നും കാശിക്ക് പോയിരിക്കുകയല്ല’; നിർണായക പദവികളിൽ കോൺഗ്രസുകാരെ അവഗണിക്കുന്നുവെന്ന് അജയ് തറയിൽ, യുഡിഎഫ് നേതൃത്വത്തിനെതിരെ വിമർശനം

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Latest News

അഴിമതി കേസ് പ്രതി സംസ്ഥാന സെൻട്രൽ ലൈബ്രറി ഉപദേശക സമിതിയിൽ; കോൺഗ്രസ് നേതാവിന് പുതിയ നിയമനം

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിലൂടെ പ്രചരിപ്പിച്ചു; ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ; നഴ്സിങ് വിദ്യാർഥിനി നേരിട്ടത് ക്രൂരപീഡനം

’58 മാർക്കിന്റെ 10 ചോദ്യങ്ങൾ ഒഴിവാക്കിയത് ക്ലറിക്കൽ മിസ്റ്റേക്കല്ല, വൻ തട്ടിപ്പ്’; പിഎസ്‌സിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

പത്തനാപുരത്ത് കാട്ടാന ആക്രമണം; തൊഴിലുറപ്പ് ജോലിക്കിടെ 80 കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിൽ ജനം ടി വി മാധ്യമസംഘത്തിന് നേരെ കൈയേറ്റ ശ്രമം; റിപ്പോർട്ടർക്കും ക്യാമറാമാനും ഭീഷണി

“ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു’; പല്ലാട്ട് ബ്രഹ്മദത്തന്റെ ഓർമ്മയിൽ വിതുമ്പി മീനാക്ഷി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies