ഭാരതീയ സംസ്കാരത്തെ കുറിച്ച് സംസാരിക്കുന്നവർ സംഘിയാണെങ്കിൽ തനിക്കതിൽ അഭിമാനം: കേരളത്തിൽ സിനിമയാക്കാവുന്ന നിരവധി വിഷയങ്ങളുണ്ടെന്ന് വിവേക് അഗ്നിഹോത്രി
തിരുവനന്തപുരം: ഭാരതീയ സംസ്കാരത്തെ കുറിച്ച് സംസാരിക്കുന്നവരൊക്കെ സംഘിയാണെങ്കിൽ തനിക്കതിൽ അഭിമാനമെന്ന് കശ്മീർ ഫയൽസ് സംവിധായകൻ വിവേക് അഗ്നിഹോത്രി. കശ്മീർ ഫയൽസ് സത്യം മാത്രം വിളിച്ചു പറഞ്ഞ സിനിമയാണെന്നും ...


