ഭാരതീയ സംസ്‌കാരത്തെ കുറിച്ച് സംസാരിക്കുന്നവർ സംഘിയാണെങ്കിൽ തനിക്കതിൽ അഭിമാനം: കേരളത്തിൽ സിനിമയാക്കാവുന്ന നിരവധി വിഷയങ്ങളുണ്ടെന്ന് വിവേക് അഗ്നിഹോത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭാരതീയ സംസ്‌കാരത്തെ കുറിച്ച് സംസാരിക്കുന്നവർ സംഘിയാണെങ്കിൽ തനിക്കതിൽ അഭിമാനം: കേരളത്തിൽ സിനിമയാക്കാവുന്ന നിരവധി വിഷയങ്ങളുണ്ടെന്ന് വിവേക് അഗ്നിഹോത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2022, 11:05 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഭാരതീയ സംസ്‌കാരത്തെ കുറിച്ച് സംസാരിക്കുന്നവരൊക്കെ സംഘിയാണെങ്കിൽ തനിക്കതിൽ അഭിമാനമെന്ന് കശ്മീർ ഫയൽസ് സംവിധായകൻ വിവേക് അഗ്നിഹോത്രി. കശ്മീർ ഫയൽസ് സത്യം മാത്രം വിളിച്ചു പറഞ്ഞ സിനിമയാണെന്നും സത്യം പറഞ്ഞവരെ നിശബ്ദനാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിൽ പങ്കെടുക്കുന്നതിനിടെ ജനം ടിവിയ്‌ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കശ്മീർ ഫയൽസിന് പിന്നിൽ പ്രത്യേക അജണ്ടയുണ്ടെന്ന് പറയുന്നവരെ വിവേകമില്ലാത്തവർ എന്ന് താൻ വിളിക്കുമെന്ന് വിവേക് അഗ്നിഹോത്രി പറഞ്ഞു. കശ്മീരിൽ എന്താണ് നടന്നതെന്നതിന്റെ യഥാർത്ഥ്യമാണ് സിനിമ പറയുന്നത്. രാജ്യത്ത് മതത്തിന്റേയും രാഷ്‌ട്രീയത്തിന്റേയും പേരിൽ കൊലപാതകങ്ങൾ നടക്കുമ്പോൾ രാജ്യത്തിന്റെ പ്രതിച്ഛായയെ ബാധിക്കില്ലെന്നതും സിനിമ ചെയ്യുമ്പോൾ ബാധിക്കുന്നതും ഏത് അടിസ്ഥാനത്തിലാണെന്നും വിവേക് അഗ്നിഹോത്രി ചോദിച്ചു.

കശ്മീർ ഫയൽസിനെ വിമർശിച്ച ഡൽഹി മുഖ്യമന്ത്രി അവസരവാദിയാണെന്നും വിവേക് അഗ്നിഹോത്രി വിമർശിച്ചു. തനിക്ക് ഗുണകരമായ കാര്യങ്ങൾക്ക് വേണ്ടി എന്തും പറയുന്ന ആളാണ് കെജ്രിവാൾ. കശ്മീർ ഫയൽസ് എന്ന സിനിമ കാണാത്തവരാണ് തന്നെയും സിനിമയേയും വിമർശിക്കുന്നത്. കശ്മീരിലെ പണ്ഡിറ്റുകൾ നേരിടേണ്ടി വന്ന യാതനകളുടെ ഒരംശം മാത്രമാണ് താൻ സിനിമയിൽ പറയുന്നതെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു.

കണ്ണ് നനയിക്കുന്ന അനുഭവങ്ങളായിരുന്നു തനിക്ക് തീയേറ്ററിൽ നിന്നുമുണ്ടായത്. ഒരു ചരിത്ര നിയോഗമായാണ് സിനിമയെ കാണുന്നത്. കേരളത്തിലും സിനിമയ്‌ക്ക് ആസ്പദമാക്കാവുന്ന നിരവധി വിഷയങ്ങളുണ്ട്. മാപ്പിള കലാപത്തിന്റെ യാഥാർത്ഥ്യം ജനങ്ങൾ അറിയണമെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു. സ്വാമി വിവേകാനന്ദനെ സംഘിയെന്ന് വിളിക്കുന്ന നാട്ടിൽ തന്നേയും സംഘിയെന്ന് വിളിക്കുന്നതിൽ അഭിമാനമെയുള്ളൂവെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു.

Tags: vivek angihothri
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies